തച്ചനാട്ടുകര: ചന്ദനത്തിരി നിര്‍മ്മാണത്തില്‍ എതിരാളില്ലാതെ കെ.എച്ച് ആയിഷ സിദ്‌റ ചിറ്റൂരില്‍ വെച്ച് നടന്ന റവന്യൂ ജില്ലാ ശാസത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം അഗര്‍ബത്തി നിര്‍മ്മാണത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ ആയിഷ സിദ്റ നാട്ടുകല്‍. എം ഇ എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ് തച്ചനാട്ടുകര യു .പി സ്‌കൂള്‍ അറബി അദ്ധ്യാപകന്‍ കെ ഹസൈനാര്‍ മാസ്റ്ററുടെ മകളാണ് ഈ മിടുക്കി തുടച്ചയായി രണ്ടാം വര്‍ഷമാണ് അഗര്‍ബത്തി നിര്‍മ്മാണത്തില്‍ സിദ്റ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!