അട്ടപ്പാടിയില്‍ നിന്ന് സഹ്യഡ്യൂ വരുന്നു, തേന്‍ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം നാളെ

കാട്ടുതേനിന്റെ മധുര്യത്തിന് ഇനി സര്‍ക്കാര്‍ കരുതലില്‍ മൂല്യമേറും അഗളി: ഔഷധഗുണങ്ങളേറെയുള്ള കാട്ടുതേന്‍ ശേഖരണം ഉപജീവനമാക്കുന്ന ഗോത്ര ജീവിതത്തില്‍ വരുമാനത്തിന്റെ മധുരംനിറയ്ക്കാന്‍ അട്ടപ്പാടിയില്‍ തേന്‍സംസ്‌കരണ കേന്ദ്രം ഒരുങ്ങി. ശാസ്ത്രീയമായി സംസ്‌കരിച്ച തേന്‍ സഹ്യ ഡ്യൂ എന്ന പേരില്‍ വിപണി യിലേക്കും എത്തിക്കും. സംസ്‌കരണത്തോടെ…

അന്തരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പടിഞ്ഞാറെക്കരയില്‍ മാഞ്ചീരിപറമ്പില്‍ സുഗതന്റെ (വൈസ് പ്രസിഡന്റ് അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി) മകന്‍ വൈശാഖ് (27) അന്തരിച്ചു. മാതാവ്.ഷീജ. സഹോദരങ്ങള്‍: ശ്രേയ, ശ്വേത. സഹോദരി ഭര്‍ത്താവ്: അനീഷ്. (ഇന്ത്യന്‍ റെയില്‍വേ).

റബർ കൃഷി മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി: മുസ്തഫ കമാല്‍

മണ്ണാര്‍ക്കാട് : പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് റബര്‍മേഖലയെ സംബന്ധി ച്ചിടത്തോളം നിരാശജനകമാണെന്ന് പാലക്കാട് റബര്‍ ഡീലേഴ്‌സ് പ്രസിഡന്റ് മുസ്തഫ കമാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ഒരു പതിറ്റാണ്ടുകാലമായി റബര്‍മേഖലയാകെ തകര്‍ച്ച നേരിടുകയാണ്. വിലതകര്‍ച്ചയില്‍ തളരുന്ന കര്‍ഷകര്‍ക്ക് കാലാവസ്ഥാവ്യതി യാനം ഇരുട്ടടിയാകുന്നു.കടുത്തവരള്‍ച്ചയും ചൂടും കാരണം…

ഒന്നാം വാര്‍ഷിക നിറവില്‍ റൂറല്‍ ബാങ്കിന്റെ നീതി സൂപ്പര്‍മാര്‍ക്കറ്റ്; വാാര്‍ഷികവും സമ്മാനക്കൂപ്പണ്‍ വിതരണോദ്ഘാടനവും ആഘോഷമായി

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സംരഭമായ നീതി സൂപ്പര്‍മാര്‍ക്ക റ്റിന്റേയും നാട്ടുചന്തയുടെയും ഒന്നാം വാര്‍ഷികാഘോഷവും സമ്മാനകൂപ്പണ്‍ വിതര ണോദ്ഘാടനവും ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 999 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍…

പാങ്ങോട് പട്ടികവര്‍ഗ ഗ്രാമത്തിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം; താലൂക്ക് വികസന സമിതി

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാങ്ങോട് പട്ടികവര്‍ഗഗ്രാമത്തിലുള്ള കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പൊതുപ്രവര്‍ത്തകനായ എ.കെ അബ്ദുല്‍ അസീസാണ് ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ഗ്രാമത്തില്‍ 52 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ജലവിതരണം…

നെച്ചുള്ളി ഗവ.ഹൈസ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കുമരംപുത്തൂര്‍ :നെച്ചുള്ളി ഗവ. ഹൈസ്‌കൂള്‍ 62ാം വര്‍ഷികം വിവിധപരിപാടികളോടെ ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ പി. ടി.എ പ്രസിഡന്റ് കെ.പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ…

എ സോണ്‍ കലോത്സവം: പൊലിസ് സേവനം മാതൃകാപരമെന്ന് സംഘാടക സമിതി

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവ സംഘാടനത്തില്‍ പൊലിസിന്റെ ഇടപെടലും സേവനങ്ങളും മാതൃകപരമാണെന്ന് സംഘാടക സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ശാന്തമാക്കുന്ന തിനുള്ള നപടിയാണ് പൊലിസ് സ്വീകരിക്കാറുള്ളത്. കലോത്സവം അട്ടിമറിക്കുവാനും, നിറുത്തിവെപ്പിക്കാനും ഉള്ള ആസൂത്രിതമായ ശ്രമങ്ങളെ ചെറുക്കുകയും, സംഘാടന ത്തിനായി…

മണ്ണാര്‍ക്കാട് എസ്.ഐയ്ക്ക് സ്ഥലം മാറ്റം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എസ്.ഐ. എം. അജാസുദ്ദീന് സ്ഥലം മാറ്റം. പാലക്കാട് നോ ര്‍ത്ത് പൊലിസ് സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ സ്ഥലം മാറ്റിയത്. എ സോണ്‍ കലോ ത്സവനഗരിയില്‍ സംഘര്‍ഷമുണ്ടാവുകയും പൊലിസ് ലാത്തിവീശിയതിനെ തുടര്‍ന്ന് എസ്.എഫ്.ഐ. നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എസ്.ഐ. എം.…

എ സോണ്‍ കലോത്സവം സമാപിച്ചു; വിക്ടോറിയ കോളജിന് കിരീടം

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ നജാത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നു വന്ന കാലിക്കറ്റ് സര്‍വകലാശാലാ എ സോണ്‍ കലോത്സവം -കലാരഥത്തില്‍ 274 പോയിന്റ്റ് നേടിയ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഓന്നാമ തെത്തി. അവസാനദിനം രണ്ടാം സ്ഥാനത്തിന് നടന്ന…

നേരിട്ടുള്ള വെയില്‍ കൊള്ളരുത്; നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം

കനത്ത ചൂട്, ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോ ഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍…

error: Content is protected !!