അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ പടിഞ്ഞാറെക്കരയില്‍ മാഞ്ചീരിപറമ്പില്‍ സുഗതന്റെ (വൈസ് പ്രസിഡന്റ് അലനല്ലൂര്‍ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി) മകന് വൈശാഖ് (27) അന്തരിച്ചു. മാതാവ്.ഷീജ. സഹോദരങ്ങള്‍: ശ്രേയ, ശ്വേത. സഹോദരി ഭര്‍ത്താവ്: അനീഷ്. (ഇന്ത്യന്‍ റെയില്‍വേ).