പൊതുസമ്മേളനം നാളെ
അലനല്ലൂര്‍ : സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം നാളെ വൈകിട്ട് ആറുമണിക്ക് കോട്ടപ്പള്ള സെന്ററില്‍ നടക്കും. ഡി. വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്.സി.തോമസ് ഉദ്ഘാടനം ചെയ്യും. സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി റിയാസുദ്ദീന്‍,…
താലൂക്ക് ആശുപത്രിയില്‍ പ്രസവചികിത്സയില്‍ ഡോ.കെ.എ കമ്മാപ്പയുടെ സഹകരണം തുണയായി
അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു മണ്ണാര്‍ക്കാട്: ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവചികിത്സയ്ക്കിടെയു ണ്ടായ പ്രതിസന്ധിഘട്ടത്തില്‍ സഹായഹസ്തവുമായി സ്വകാര്യ ആശുപത്രിയിലെ ഡോ ക്ടറും. പ്രസവചികിത്സയ്ക്കുശേഷം അമ്മയും കുഞ്ഞും സുഖംപ്രാപിച്ചു. മണ്ണാര്‍ക്കാട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പയാണ് അടിയന്തരഘട്ടത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി തന്റെ പരിചയസമ്പത്തുപയോഗിച്ച്…
ജനവാസമേഖലയില്‍ നിന്ന് രണ്ട് രാജവെമ്പാലകളെ പിടികൂടി
ഒന്ന് ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോല, പൂഞ്ചോല പ്രദേശങ്ങളില്‍ നിന്നും മണ്ണാര്‍ക്കാട് വനംവകുപ്പ് ദ്രുതപ്രതികരണ സേന രണ്ട് രാജവെമ്പാലകളെ പിടി കൂടി ഉള്‍വനത്തില്‍വിട്ടു. ജനവാസകേന്ദ്രത്തിലെത്തിയ ഇതില്‍ ഒരെണ്ണത്തെ വീടുകള്‍ ക്ക് സമീപത്തും മറ്റൊന്ന് പുഴയോരത്ത് ഉടുമ്പിനെ…
വിലയില്ലെങ്കില്‍ റബറില്ല; റബര്‍ കര്‍ഷക സംഗമം ഏഴിന്
മണ്ണാര്‍ക്കാട്: വിലയില്ലെങ്കില്‍ റബറില്ല മുദ്രാവാക്യമുയര്‍ത്തിയും 250രൂപ തറവില ലഭിക്കാതെ റബര്‍ നല്‍കരുതെന്ന സമരപരിപാടികളുടെ ഭാഗമായും റബര്‍ ഉത്പാദക സംഘം ദേശീയ കൂട്ടായ്മ മണ്ണാര്‍ക്കാട് റീജിയണിന്റെ നേതൃത്വത്തിലുള്ള റബര്‍ കര്‍ഷ ക സംഗമം ഏഴിന് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തി…
കേരള ഹിസ്റ്ററി കോണ്‍ഗ്രസ് കല്ലടി കോളജില്‍; സംഘാടക സമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ചരിത്ര അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നി വരുടെ കൂട്ടായ്മയായ കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. 2025 ജനുവരി 10,11,12 തിയതികളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിലാണ് സമ്മേളനം…
അന്തര്‍സര്‍വകലാശാല കാരാട്ടെ മത്സരത്തില്‍ കല്ലടി കോളജിന് നേട്ടം
മണ്ണാര്‍ക്കാട് : ഭോപ്പാല്‍ എല്‍.എന്‍.സി.ടി. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സൗത്ത് വെസ്റ്റ് സോണ്‍ ഇന്റര്‍യൂണിവേഴ്‌സിറ്റി കരാട്ടെ മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീം വെള്ളിമെഡല്‍ നേടി. ടീം കത്ത ഇനത്തിലാണ് നേട്ടം. മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജ് വിദ്യാര്‍ഥികളായ അനന്തു മോഹന്‍, വിനോദ് കൃഷ്ണന്‍,…
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മദര്‍കെയറിന്റെ കരുതല്‍; സൗജന്യപരിശോധന പദ്ധതി തുടങ്ങി
കരുതല്‍ സ്പര്‍ശമെന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പദ്ധതി സ്വകാര്യചികിത്സാ മേഖലയില്‍ ഇതാദ്യം മണ്ണാര്‍ക്കാട് : മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്ലാദിവസവും എല്ലാ വിഭാഗങ്ങളിലും സൗജന്യ പരിശോധനയൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കരുതല്‍ സ്പര്‍ശം പദ്ധതി തുടങ്ങി. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയില്‍ ലാബ്…
ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ
ആലത്തൂര്‍: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷ നായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍ എത്തിയ 76 പോലീ സ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ…
ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെ.എസ്.ആര്‍.ടി. സിക്ക് 20,000 രൂപ പിഴ
മലപ്പുറം: കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെളിമുക്ക് പാലയ്ക്കല്‍ സ്വദേശി അഭിനവ് ദാസ് നല്‍കിയ…
ഭിന്നശേഷി സൗഹൃദ സംഗമം നടത്തി
അലനല്ലൂര്‍ : ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി വട്ടമണ്ണപ്പുറം എ.എം. എല്‍.പി. സ്‌കൂളില്‍ ഭിന്നശേഷി സൗഹൃദ സംഗമം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അലി മഠത്തൊടി അധ്യക്ഷനായി. പി.ടി.എ. പ്രസിഡന്റ് എം.പി…