ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

അലനല്ലൂര്‍: ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. എസ്‌റ്റേറ്റുപടി തിരുവാലപ്പറ്റ അന്‍വര്‍ഷാഫി (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടുമുറ്റത്ത് വിറകുവെട്ടു ന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവാലപ്പറ്റ മുഹമ്മദിന്റെയും പരേതയായ ആമിനയുടേയും മകനും അലനല്ലൂര്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍…

സന്തോഷ് ലൈബ്രറിഎം.ടി അനുസ്മരണം നടത്തി

കോട്ടോപ്പാടം :പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററി ന്റെ നേതൃത്വത്തില്‍ എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സിലര്‍ എം. ചന്ദ്രദാസന്‍ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി…

താലപ്പൊലി മഹോത്സവം: ബ്രോഷര്‍ പുറത്തിറക്കി

അലനല്ലൂര്‍ : നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആദ്യസംഭാവന സി.എം ബിനുവില്‍ നിന്നും ക്ഷേത്രം ട്രസ്റ്റി പി.എം ദാമോദരന്‍ നമ്പൂതിരി സ്വീകരിച്ചു. കെ.ശങ്കരനാരായണന്‍ അധ്യക്ഷനായി. ഫെബ്രുവരി എട്ടിനാണ് ക്ഷേത്രത്തിലെ താല പ്പൊലി മഹോത്സവം.ഗ്രാമ…

പോക്‌സോ കേസ്; ഒഡീഷ സ്വദേശി അറസ്റ്റില്‍

തച്ചനാട്ടുകര: പോക്‌സോ കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റില്‍. റായ്ഗാഡ സ്വദേശി അശോക് മാഞ്ചിയാണ് (20) അറസ്റ്റിലായത്. മേലേ അരിയൂരിലെ മരമില്ലില്‍ തൊഴി ലാളിയായിരുന്നു ഇയാള്‍. മറ്റൊരു ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മൂന്നുവയ സ്സുള്ള പെന്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നാട്ടുകല്‍…

കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ വാടികാസ്മിതം തുടങ്ങി

കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ സിലും ചേര്‍ന്നു ഉദ്യാനത്തില്‍ നടത്തുന്ന വാടികാസ്മിതം കലാ-സാംസ്‌കാരിക പരിപാ ടിക്കു തുടക്കമായി. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചാ യത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഐസക് ജോണ്‍…

അന്തരിച്ചു

കുമരംപുത്തൂര്‍ : കുളപ്പാടം പുത്തന്‍പുരക്കല്‍ ശ്രീധരന്‍ (94) അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ. മകന്‍: പി.വി സന്തോഷ്‌കുമാര്‍ (പി.എസ് സ്റ്റോര്‍ കുളപ്പാടം). മരുമകള്‍: ശ്രീലത.

കാഞ്ഞിരപ്പുഴ ഇടതുകര കനാല്‍ വീണ്ടും തുറന്നു; മണ്ണാര്‍ക്കാട് മേഖലയില്‍ കൃഷിക്കുള്ള ജലവിതരണം തുടരുന്നു

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍ വഴി കൃഷി ആവശ്യത്തിനുള്ള ജലവിതരണം തുടരുന്നു. മണ്ണാര്‍ക്കാട് താലൂക്കിലെ തെ ങ്കര, മേലാമുറി, മെഴുകുംപാറ, അരകുര്‍ശ്ശി, ചൂരിയോട്, മുതുകുര്‍ശ്ശി, തച്ചമ്പാറ പ്രദേശ ങ്ങളിലെ കൃഷിക്കാണ് നിലവില്‍ അണക്കെട്ടില്‍ നിന്നും തുറന്നുവിട്ടിരിക്കുന്നത്.…

മദ്‌റസ ചേരിങ്ങല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

കുമരംപുത്തൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് മദ്‌റസ ചേരിങ്ങല്‍ റോഡ് എന്‍. ഷംസു ദ്ദീന്‍ എം.എല്‍. എ. നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കള ത്തില്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…

പാലിയേറ്റീവ് പരിചരണ പരിശീലന പരിപാടി നടത്തി

അഗളി : അട്ടപ്പാടി ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ സെക്കന്‍ഡറി പാലിയേ റ്റീവ് യൂണിറ്റും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ആരോഗ്യ പ്രവര്‍ത്ത കര്‍ക്കായി ഏകദിന പാലിയേറ്റീവ് പരിചരണ പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.സനോജ് ഉദ്ഘാടനം…

രുചിയുടെ മേളമൊരുക്കി ഡാസിലില്‍ വിദ്യാര്‍ഥികളുടെ ഭക്ഷ്യമേള

മണ്ണാര്‍ക്കാട് : രുചിവിഭവങ്ങളുടെ വൈവിധ്യം തീര്‍ത്ത് ഡാസില്‍ അക്കാദമിയില്‍ വി ദ്യാര്‍ഥികളുടെ ഭക്ഷ്യമേള. കുട്ടികള്‍ക്കുള്ള പോഷകാഹാരം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സ്‌പൈസ് ഇറ്റ് അപ് എന്ന പേരില്‍ ഭക്ഷ്യമേള ഒരുക്കിയത്്. ടി.ടി.സി, ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സുകളില്‍ പഠിക്കുന്ന 60 വിദ്യാര്‍ഥികള്‍…

error: Content is protected !!