അലനല്ലൂര്‍ : നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആദ്യസംഭാവന സി.എം ബിനുവില്‍ നിന്നും ക്ഷേത്രം ട്രസ്റ്റി പി.എം ദാമോദരന്‍ നമ്പൂതിരി സ്വീകരിച്ചു. കെ.ശങ്കരനാരായണന്‍ അധ്യക്ഷനായി. ഫെബ്രുവരി എട്ടിനാണ് ക്ഷേത്രത്തിലെ താല പ്പൊലി മഹോത്സവം.ഗ്രാമ പഞ്ചായത്ത് അംഗം കെ.ഹംസ, റഷീദ് ആലായന്‍, ബാബു മൈക്രോടെക്, സി.ജി മോഹനന്‍, സനല്‍കുമാര്‍, വിശ്വനാഥന്‍, ബിജു പുലിക്കൂട്ടില്‍, അഡ്വ. മനോജ്, രാജാകൃഷ്ണന്‍, രവികുമാര്‍, ഗോപാലകൃഷ്ണന്‍, ശശിപാല്‍, രാമദാസ്, പത്മനാഭന്‍, സുനില്‍, സുരേഷ്‌കുമാര്‍, ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.