ജൈവകാര്‍ഷിക മിഷന്‍ പദ്ധതി:പഞ്ചായത്തുകള്‍ തോറും കമ്മറ്റി രൂപീകരിക്കുന്നു

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളിലും ജൈവകാര്‍ഷിക മിഷന്‍ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കൃഷിവകുപ്പ്. കര്‍ഷകനേയും കാര്‍ഷികമേഖലയേയും സംരക്ഷിക്കാന്‍ വിത്തു മുതല്‍ വിപണി വരെ ഒരുക്കും. കൃഷിവകുപ്പ് മുഖേനയുള്ള പദ്ധതിയ്ക്ക് ആത്മ (അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി)യാണ് നേതൃത്വം നല്‍കുന്നത്. ജൈവകൃഷിയിലൂടെ നല്ല ഭക്ഷണവും…

തെങ്കരയില്‍ മരം റോഡിലേക്ക് വീണു

തെങ്കര: മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ തെങ്കര ജംങ്ഷന് സമീപം മരം കടപുഴകി റോഡിലേക്ക് വീണു. വാഹനഗതാഗതത്തിന് ബുദ്ധിമുട്ടായി. വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോടന്‍ ഇടപെട്ട് മരം റോഡില്‍ നിന്നും നീക്കം ചെയ്തു. ഇന്ന് പുലര്‍ച്ചയോടെയായി രുന്നു സംഭവം. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത്…

മഴകാരണം ടാറിങ്ങ് മുടങ്ങി, അട്ടപ്പാടി റോഡില്‍ യാത്രാക്ലേശകരം

മണ്ണാര്‍ക്കാട് : നവീകരണം നടക്കുന്ന മണ്ണാര്‍ക്കാട് ചിന്നത്തടാകം റോ ഡില്‍ മഴകാരണം ടാറിങ് നിര്‍ത്തിവെച്ചതോടെ നെല്ലിപ്പുഴമുതല്‍ ആനമൂളിവരെ യാത്രാക്ലേശം രൂക്ഷം. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും ചെളിയും പൂര്‍ത്തിയാകാത്ത കലുങ്കുക ളുമൊക്കെ വാഹന യാത്രക്കാരെ വലയ്ക്കുന്നതായാണ് ആക്ഷേപം. ആദ്യഘട്ട ടാറി ങ്ങിനാ യി…

പത്തിരിപ്പാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥികളെ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കണ്ടെത്തി

മങ്കര : പത്തിരിപ്പാലയില്‍ നിന്നും കഴിഞ്ഞദിവസം കാണാതായ വിദ്യാര്‍തികളെ വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കണ്ടെത്തിയതായി മങ്കര പൊലിസ് പറഞ്ഞു. തിങ്ക ളാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായി രുന്നു വിദ്യാര്‍ഥികള്‍. സ്‌കൂളില്‍ പോകാതെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെത്തിയ വിദ്യാര്‍ഥികള്‍…

മുണ്ടക്കുന്ന് ഗ്രാമത്തിലെ മരണങ്ങള്‍: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ വ്യത്യസ്ത ദിവസങ്ങളായി രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ ഡോക്ടര്‍മാരുള്‍പ്പെട്ട ആരോഗ്യവിഭാഗം ഗ്രാമത്തില്‍ സന്ദര്‍ ശനം നടത്തി. കുറച്ചുപേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഏഴോളം പേരെ താലൂക്ക്…

മുണ്ടകുന്ന് പട്ടികവര്‍ഗ ഗ്രാമത്തിലെ മരണം: മന്ത്രി ഒ.ആര്‍.കേളു റിപ്പോര്‍ട്ട് തേടി

കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മര ണമുണ്ടായ സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളെ തുടര്‍ ന്നാണ് മരണമെന്നാണ് സൂചന. ജില്ലാ കലക്ടറോടും പട്ടികവര്‍ഗ…

ജേഷ്ഠനെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിയായെ സഹോദരന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

മണ്ണാര്‍ക്കാട് : ജേഷ്ഠനെ കുത്തികൊലപ്പെടുത്തുകയും ജേഷ്ഠന്റെ ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഗളി നെല്ലിപ്പതി പുത്തന്‍വീട്ടില്‍ പ്രഭാകരന്‍ (45) കൊല്ലപ്പെട്ട  സംഭവ ത്തിലാണ് സഹോദരന്‍ ശിവനുണ്ണി (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍, മണ്ണാര്‍ക്കാട്…

അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗത തടസ്സം

അഗളി : അട്ടപ്പാടി ചുരത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറാംവളവില്‍ ഇന്ന് രാത്രി 10.50ഓടെയാണ് സംഭവം. മരം നീക്കാനുള്ള ശ്രമം നടന്നുവരുന്നതായാണ് വിവരം.മഴക്കാലത്ത് മണ്ണിടിച്ചിലിന് പുറമേ ചുരത്തില്‍ മരംവീണ് ഗതാഗതം തടസ പ്പെടുന്നത് പതിവാണ്. ഉണങ്ങിയ മരങ്ങളാണ് അപകടംവിതയ്ക്കുന്നത്. ഒമ്പതാം…

കരിമ്പ സ്‌കൂളില്‍ വിജയോത്സവം നടത്തി

കല്ലടിക്കോട് : കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു. വിജയോത്സവം നിറവ് -2024 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പി.എസ്. രാമചന്ദ്രന്‍ അധ്യക്ഷനായി.…

ദേശബന്ധു സ്‌കൂളില്‍ വിജയോത്സവം നടത്തി

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു. വിജയോത്സവം 2024 എന്ന പേരില്‍ നടന്ന പരിപാടി പൂര്‍വവിദ്യാര്‍ഥിയും ബി.എസ്.എഫ്. റിട്ടേയര്‍ഡ് ഐജി യുമായ ജോര്‍ജ് മാഞ്ഞൂരാന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.പ്രവീണ്‍കുമാര്‍ അധ്യക്ഷനായി.…

error: Content is protected !!