കാഞ്ഞിരപ്പുഴ: മുണ്ടക്കുന്ന് പട്ടികവര്‍ഗ ഗ്രാമത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മര ണമുണ്ടായ സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ – പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളെ തുടര്‍ ന്നാണ് മരണമെന്നാണ് സൂചന. ജില്ലാ കലക്ടറോടും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറ ക്ടറോടും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശിച്ചു. പട്ടികവര്‍ഗ ഗ്രാമ ത്തിലെ താമസക്കാര്‍ക്ക് ആവശ്യമായ മറ്റു സൗകര്യങ്ങള്‍ ലഭ്യമാക്കാനും വകുപ്പധികൃത ര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!