കുട്ടികളുടെ അവകാശ സംരക്ഷണം: ഏകദിന പരിശീലനം നടത്തി

പാലക്കാട് : ബാലനീതി നിയമപ്രകാരം ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ പ്രശ്നങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഒരു രാജ്യത്തിന്റെ വികസന സൂചിക…

മലയാള ദിനം-ഭരണഭാഷ വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം നടത്തി

പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തി ന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളികളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരവും സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി തര്‍ജമ മത്സരവും നടത്തി.…

വര്‍ത്തമാനകാല അനീതികള്‍ക്കെതിരെ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും പ്രതികരിക്കണം:ആര്യാടന്‍ ഷൗക്കത്ത്

കോട്ടോപ്പാടം:വര്‍ത്തമാനകാലത്തെ അനീതികള്‍ക്കെതിരെ പ്രതി കരിക്കാന്‍ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും തയ്യാറാകണ മെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയാനും പ്രതികരിക്കാന്‍ ശേഷിയുള്ള തലമുറയേയാണ് വാര്‍ത്തെ ടുക്കേണ്ടത്.അവരില്‍…

സാംസ്‌കാരിക പ്രതിരോധവും ഏകാംഗ നാടകവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കേരളത്തിലെ സി.പി.എം സംരക്ഷിക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ കാപാലികരെയും കാമവെറിയന്‍മാരെയും ആണെന്ന് സാംസ്‌കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്ക ത്ത്.പ്രിയദര്‍ശിനി സാംസ്‌കാരികവേദി മണ്ണാര്‍ക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധവും, ഏകാംഗ നാടകവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്വന്തം…

നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ റോഡിലേക്ക് മറിഞ്ഞു

തച്ചനാട്ടുകര: പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ റോഡിലേക്ക് മറിഞ്ഞു.ഇന്ന് രാവിലെ കൊമ്പം വളവില്‍ വെച്ചായിരുന്നു അപകടം. കാലിന് പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറത്ത് നിന്നും മണ്ണാര്‍ക്കാടിലേക്ക് ചരക്കുമായി വരികയായിരുന്നു.

നിരവധി മോഷണ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി

മണ്ണാര്‍ക്കാട്:തോക്ക് ചൂണ്ടി പണം കവരല്‍ ഉള്‍പ്പെടെ സംസ്ഥാന ത്തെ ആറ് ജില്ലകളിലെ നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.ആലപ്പുഴ തിരുവണ്ണൂര്‍ ഓതരത്ത് വീട്ടില്‍ സുജേഷ് കുമാര്‍ (39) ആണ് പിടിയിലായത്.ഇടുക്കി,ആലപ്പുഴ, കോട്ടയ,ം പത്തനംതിട്ട, പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.…

സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ; എവറോളിംഗ് ട്രോഫി നല്‍കി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ് ജില്ലാ കേരള സ്‌കൂള്‍ കലോല്‍സ വത്തിലെ മുഴുവന്‍ വിഭാഗങ്ങളിലെയും അഗ്രിഗേറ്റ് ട്രോഫി നല്‍കി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആയിരുന്ന…

ഹിനയെ എംഎസ്എഫ് അനുമോദിച്ചു

കോട്ടോപ്പാടം:സംസ്ഥാന ശാസ്‌ത്രോത്സവം ഹൈസ്‌കൂള്‍ തല പ്രവര്‍ത്തി പരിചയമേള പപ്പറ്റ് നിര്‍മാണത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മണ്ണാര്‍ക്കാട് എംഇടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി പിഎച്ച് ഹിനയെ എംഎസ്എഫ് അനുമോ ദിച്ചു.ജില്ലാ ട്രഷറര്‍ ബിലാല്‍ മുഹമ്മദ്,ജില്ലാ സെക്രട്ടറി കെ യു…

സിപിഎം ബഹുജന മാര്‍ച്ച് നടത്തി

തച്ചമ്പാറ:പഞ്ചായത്ത് യുഡിഎഫ് ഭരണസമിതി അഴിമതിയും ദുര്‍ഭരണവും നടത്തുന്നുവെന്നാരോപിച്ച് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.സിപിഎം ഏരിയ കമ്മിറ്റി അംഗം കെകെ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി നാരായണന്‍ കുട്ടി,കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് രാജന്‍ മാസ്റ്റര്‍,എം രാജഗോപാലന്‍…

വിജയികള്‍ പ്ലീസ് നോട്ട് ട്രോഫി കമ്മിറ്റി സജീവമാണ്

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തില്‍ ട്രേഫി കമ്മിറ്റി സജീവം. ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ,വൈസ് ചെയര്‍മാന്‍ കെ ടി അബ്ദുള്ള,കണ്‍വീനര്‍ അബ്ദുമനാഫ്, ജോ. കണ്‍വീനര്‍ ടി.പി.അബ്ദുള്‍ സലീം,അംഗങ്ങളായ കെ കുഞ്ഞയമു, എം മുഹമ്മദ് മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റിയുടെ…

error: Content is protected !!