അമ്പംകുന്ന് കോയാക്ക ഫണ്ട് നേര്‍ച്ച നാളെ തുടങ്ങും
മണ്ണാര്‍ക്കാട്: അമ്പംകുന്ന് കോയാക്കാഫണ്ടിന്റെ 53-ാമത് നേര്‍ച്ച നാളെ മുതല്‍ ഞായ റാഴ്ചവരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ആറിന് ജനറല്‍ സെക്രട്ടറി മുബാ റക്ക് അമ്പംകുന്ന് നേതൃത്വം നല്‍കുന്ന മൗലീദ് കീര്‍ത്തനം നടക്കും.…
ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോ ഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരം കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ജില്ലകള്‍ ഉറപ്പാക്കണം. ഫീല്‍ഡ്തലത്തിലും ജില്ലാതലത്തിനും സംസ്ഥാനതലത്തിലും കൃത്യമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. പൊതുജനാരോഗ്യ…
താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ ഫിസിഷ്യന്‍ ഡോക്ടറുടെയും കണ്ണുഡോക്ടറു ടേയും സേവനം ഉറപ്പാക്കുക, ജനറല്‍ സര്‍ജറികള്‍ കോട്ടത്തറ ആശുപത്രിയിലേക്ക് വിടുന്ന നിലപാടിന് മറുപടി പറയുക, ലാബ് ടെസ്റ്റുകള്‍ പുറത്തേക്ക് എഴുതുന്നത് അവ സാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക…
വര്‍ഗീയത പരത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മതേതര കൂട്ടായ്മകള്‍ ശക്തിപ്പെടണം: കെ.എന്‍.എം. മുജാഹിദ് നേതൃസംഗമം
അലനല്ലൂര്‍ : വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ ക്കാന്‍ ശ്രമിക്കുന്നതിനെതിരെ മതേതര കൂട്ടായ്മകള്‍ ശക്തമാകേണ്ടത് കാലഘട്ടത്തി ന്റെ ആവശ്യകതയാണെന്ന് കെ.എന്‍.എം മുജാഹിദ് നേതൃസംഗമം അഭിപ്രായപ്പെട്ടു. നവേത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സംസ്ഥാന കാംപെ യിനിന്റെ…
അന്തരിച്ചു
അലനല്ലൂര്‍ : ഉങ്ങുംപടിയില്‍ പരേതനായ കാരൂത്ത് രാമന്‍നായരുടെ ഭാര്യ എന്‍.കെ കല്ല്യാണി അമ്മ (88) അന്തരിച്ചു. മക്കള്‍: ദേവകി, രാമകൃഷ്ണന്‍ (റിട്ട. പി.എന്‍.ബി), വിജയ ലക്ഷ്മി, ബാലചന്ദ്രന്‍ (റിട്ട.ബെവ്‌കോ), രവിശങ്കര്‍ (ഫെഡറല്‍ ബാങ്ക്), ഗീത. മരുമക്കള്‍: സതീദേവി (റിട്ട.പ്രധാന അധ്യാപിക മൂച്ചിക്കല്‍…
കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ രണ്ട് പേര്‍ക്ക് പരിക്ക്
കോട്ടോപ്പാടം : കച്ചേരിപ്പറമ്പില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്ര ണം ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കച്ചേരിപ്പറമ്പ് സ്വദേശികളായ മലേരിയത്ത് നന്ദകിഷോര്‍, കിളിയത്തില്‍ അല്‍ത്താഫ് എന്നിവര്‍ക്കാ ണ് പരിക്കേറ്റത്. ഇന്ന് രാവിലെ കച്ചേരിപ്പറമ്പില്‍ പുളിയക്കര റോഡില്‍…
ബഷീറിന്റെ കുടുംബത്തിന് സ്‌നേഹവീടൊരുക്കി സി.പി.എം
കോട്ടോപ്പാടം: അന്തരിച്ച ചുമട്ടുതൊഴിലാളി തിരുവിഴാംകുന്ന് ചക്കാലക്കുന്നന്‍ ബഷീറിന്റെ കുടുംബത്തിന് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി നിര്‍മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു കൈമാറി. പായസ ചലഞ്ച് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് വീടുനിര്‍മാണത്തിനുള്ള തുക കണ്ടെത്തിയത്.ലോക്കല്‍ സെക്രട്ടറി…
റബര്‍ തോട്ടത്തില്‍ വന്യജീവിയുടെ കാല്‍പാട്; ആശങ്ക
കാഞ്ഞിരപ്പുഴ : ഇരുമ്പകച്ചോല ഇഞ്ചിക്കുന്നില്‍ സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തി ല്‍ വന്യജീവിയുടെ കാല്‍പാടുകള്‍. കടുവയുടേതാണെന്ന് അഭ്യൂഹം. ഇന്നലെ ടാപ്പിങ് തൊഴിലാളികളാണ് കാല്‍പാടുകള്‍ കണ്ടത്. എന്നാല്‍ ഇത് കടുവയുടേതാണോ പുലിയു ടേതാണോ എന്നത് വ്യക്തമല്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പാലക്കയം…
വന്യജീവികള്‍ക്ക് കാട്ടില്‍ കുടിവെള്ളം ഉറപ്പാക്കാന്‍ ബ്രഷ് വുഡ് തടയണകള്‍ ഒരുങ്ങുന്നു
മണ്ണാര്‍ക്കാട് : വരള്‍ച്ചയെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യത ഉറപ്പവരുത്താനു മായി വനത്തിനകത്ത് ബ്രഷ്‌വുഡ് തടയണകള്‍ ഒരുക്കുന്ന തിരക്കില്‍ വനപാലകര്‍. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി വനങ്ങളിലാണ് തടയണനിര്‍മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നത്. ഇത്തവണ 75 എണ്ണമാണ് ലക്ഷ്യം. ഇതില്‍ 46 തടയണകളുടെ…
സി.പി.എം. കാല്‍നടപ്രചരണജാഥ തുടങ്ങി
അലനല്ലൂര്‍ : കേന്ദ്ര ബജറ്റില്‍ കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം. 25ന് നടത്തുന്ന പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫിസ് മാര്‍ച്ചിന്റെ പ്രചരണാര്‍ ത്ഥം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാല്‍നട പ്രചരണജാഥയക്ക് കോട്ടപ്പള്ളയില്‍ തുടക്കമായി. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു…