അലനല്ലൂര്‍ : ഉങ്ങുംപടിയില്‍ പരേതനായ കാരൂത്ത് രാമന്നായരുടെ ഭാര്യ എന്‍.കെ കല്ല്യാണി അമ്മ (88) അന്തരിച്ചു. മക്കള്‍: ദേവകി, രാമകൃഷ്ണന് (റിട്ട. പി.എന്‍.ബി), വിജയ ലക്ഷ്മി, ബാലചന്ദ്രന് (റിട്ട.ബെവ്കോ), രവിശങ്കര്‍ (ഫെഡറല്‍ ബാങ്ക്), ഗീത. മരുമക്കള്‍: സതീദേവി (റിട്ട.പ്രധാന അധ്യാപിക മൂച്ചിക്കല്‍ സ്കൂള്‍), ബാലകൃഷ്ണന്, ശ്രീകല (പ്രധാന അധ്യാപിക പെരിങ്ങോട് സ്കൂള്‍), സിന്ധു (പ്രധാന അധ്യാപിക ജി.എല്‍.പി.സ്കൂള്‍ അരക്കുപറമ്പ്), യു.കെ സിന്ധു (ആര്.എച്ച്.എം.എസ് മേലാറ്റൂര്‍), കെ.എം ബാബു.