പ്രസംഗ മത്സരം പാലക്കാടിന് രണ്ടാം സ്ഥാനം

പാലക്കാട് :’അരങ്ങ്’ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ പാലക്കാടിന് രണ്ടാം സ്ഥാനം. കാരാക്കുറുശ്ശി സി.ഡി. എസിലെ ഷൈനി സുമോദാണ് “പ്രളയാനന്തരകേരളം പ്രളയകാല ത്തെ അതിജീവനം” എന്ന വിഷയത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച അന്നമ്മ…

64 ലും തളരാതെ മറിയം പെണ്ണമ്മ മൂന്നാമതെത്തി.

പാലക്കാട് :വയസ്സ് 64 ആയെങ്കിലും മത്സരത്തില്‍ താന്‍ പിന്നിലല്ലെന്ന് തെളി യിച്ച് മറിയം പെണ്ണമ്മ. കവിതാപാരായണം സീനിയര്‍ വിഭാഗത്തില്‍ മൂന്നാമതെത്തിയാണ് മറിയം പെണ്ണമ്മ കലോത്സവത്തില്‍ തിളങ്ങി യത്. നെന്മാറ അയിലൂര്‍ സ്വദേശിയായ പെണ്ണമ്മ 20 വര്‍ഷമായി കുടുംബശ്രീ പ്രവര്‍ത്തകയാണ്. കുട്ടിക്കാലം മുതല്‍…

പ്രായം പരിധിയല്ലെന്ന് തെളിയിച്ച് നാടോടിനൃത്ത വേദി

പാലക്കാട് : പ്രായം ഒന്നിനും പരിധിയില്ലെന്ന് തെളിയിക്കുന്ന തായിരുന്നു സംസ്ഥാന കുടുംബശ്രീ കലോത്സവത്തിലെ നാടോടിനൃത്ത വേദി. അരങ്ങ് 2019 ന്റെ രണ്ടാം ദിനത്തില്‍ വിക്ടോറിയ കോളേജിലെ പ്രധാനവേദിയായ കറുത്തമ്മയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം ശ്രദ്ധേയമായി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 30…

അരങ്ങ് 2019: രണ്ടാംദിനം പൂര്‍ത്തിയാകുമ്പോള്‍ 55 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മുന്നില്‍

പാലക്കാട് :കുടുംബശ്രീ സംസ്ഥാന കലോല്‍സവം അരങ്ങ് 2019 ന്റെ രണ്ടാംദിനം പൂര്‍ത്തിയായപ്പോള്‍ 17 ഇനങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നതോടെ 55 പോയിന്റുമായി കാസര്‍ഗോഡ് ജില്ല മുന്നിട്ടു നില്‍ക്കുന്നു. 37 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 26 പോയന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.…

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: വാളയാറിലെ കുരുന്നുകളുടെ ദുരൂഹ മരണത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ എം.എസ്.എഫ് പ്രസിഡണ്ട് സ്വാലിഹ് നമ്പിയം…

പാചക വാതക വിലവര്‍ധന: ഡിവൈഎഫ്‌ഐ അടുപ്പ് കൂട്ടി സമരം നടത്തി

തച്ചനാട്ടുകര:തുടര്‍ച്ചയായി മൂന്നാം മാസവും പാചക വാതക സിലിണ്ടറിന് വിലവര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി ചെത്തല്ലൂര്‍ സെന്ററില്‍ അടുപ്പ് കൂട്ടി സമരം നടത്തി. ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം ഇ.പി.അംബരീഷ് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അമല്‍ജിത്ത് അധ്യക്ഷത വഹിച്ചു.സിപിഎം…

അറിവിനെ ആഘോഷമാക്കി സിഎച്ച് പ്രതിഭാ ക്വിസ് ജില്ലാതല മത്സരം: എടപ്പലവും വട്ടേനാടും ജേതാക്കള്‍

പാലക്കാട്:പൊതുവിജ്ഞാനത്തിന്റെ നവജാലകം തുറക്കാൻ അറിവിനെ ആഘോഷമാക്കി കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് പ്രതിഭാ ക്വിസ് മൂന്നാംഘട്ടം ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ എടപ്പലം പി.ടി.എം. വൈ.എച്ച്.എസ്.എസ്സിനെ പ്രതിനിധീകരിച്ച പി.വി.ശിവാനി, കെ.പി.അമീൻ അസ് ലം എന്നിവരും യു.പി വിഭാഗത്തിൽ വട്ടേനാട് ജി.വി.എച്ച്.…

അഖിലകേരള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള: സ്വാഗത സംഘം രൂപീകരിച്ചു

പാലക്കാട് :2020 ജനുവരി മൂന്ന്, നാല്. അഞ്ച് തീയതികളില്‍ പാല ക്കാട് ഗവ. ടെക്നിക്കല്‍ സ്‌കൂളില്‍ നടക്കുന്ന 37-മത് അഖിലകേരള ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. 15 സബ് കമ്മിറ്റികള്‍ ഉള്‍പ്പെട്ട സ്വാഗതസംഘം രൂപീകരണയോഗം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്…

ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് മാസം തടവും പിഴയും

പാലക്കാട് :ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ കോങ്ങാട് സ്വദേശിയായ സുലൈമാന് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അരവിന്ദ് ബി. എടയോടി മൂന്ന് മാസം തടവും 5500 രൂപ പിഴയും വിധിച്ചു. സംരക്ഷണ ചിലവ് ലഭിക്കുവാനായി ഭര്‍ത്താവി നെതിരെ കേസ് നല്‍കിയതിനാണ് ഭാര്യയെ…

പാലായിലെ വിജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട്:പാലായില്‍ മാണി സി കാപ്പന്റെ ജയം സംസ്ഥാനത്ത് എന്‍സിപിയുടെ റേറ്റിംഗ് വര്‍ധിപ്പിച്ചുവെന്നും പാര്‍ട്ടി തളരുകയല്ല വളരുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് എന്‍സിപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫുകാരുടെയും…

error: Content is protected !!