കനാല്‍വഴി ജലവിതരണം: കാഞ്ഞിരപ്പുഴ അണക്കെട്ടിലുള്ളത് 40 ദിവസത്തേക്കുള്ള വെള്ളം

ഇടതുകര കനാല്‍വഴി ജലവിതരണം തുടരുന്നു കാഞ്ഞിരപ്പുഴ : കൃഷി ആവശ്യത്തിന് കനാല്‍വഴി വിതരണം ചെയ്യാന്‍ കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അവശേഷിക്കുന്നത് നാല്‍പ്പത് ദിവസത്തേക്കുള്ള വെള്ളമെന്ന് അധി കൃതര്‍. അണക്കെട്ടിന്റെ സംഭരണശേഷിയായ 70.80 ദശലക്ഷം മീറ്റര്‍ ക്യൂബില്‍ 59.65 ദശലക്ഷം മീറ്റര്‍ക്യൂബ് വെള്ളമുണ്ടെന്നാണ് ഇന്നലത്തെ…

മനുഷ്യ-വന്യജീവി സംഘർഷം: 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്

തിരുവനന്തപുരം: 2025 ഫെബ്രുവരി 12 ന് വനം ആസ്ഥാനത്തു വനം വകുപ്പ് അഡീ ഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ. സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്.…

വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറുമായി ഹോട്ടല്‍ പാലാട്ട് റെസിഡന്‍സ്

മണ്ണാര്‍ക്കാട് : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഹോട്ടല്‍ പാലാട്ട് റെസിഡന്‍സില്‍ സ്‌പെഷ്യല്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കുന്നതായി മാനേജിംങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14ന് വൈകിട്ട് ആറ് മുതല്‍ രാത്രി 10 മണി വരെ ഹോട്ടല്‍ പാലാട്ട് റെസിഡന്‍സിലെ…

ബാലവേല നിര്‍മാര്‍ജ്ജനം; ബോധവല്‍ക്കരണ ക്ലാസ് നടത്തി

മണ്ണാര്‍ക്കാട് : ബാലവേല നിര്‍മാര്‍ജന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണാര്‍ ക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ബാലവേല വിരുദ്ധ ബോധ വല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളില്‍ ബോധവല്‍ക്കരണ ക്ലാസില്‍ വ്യാപാരി വ്യവസായികള്‍, ബേക്കേഴ്‌സ്…

യൂത്ത് ലീഗ് ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു

കാഞ്ഞിരപ്പുഴ : ജലസേചന വകുപ്പിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പുഴ യില്‍ 161 കോടി രൂപയുടെ വിനോദസഞ്ചാര അമ്യൂസ്‌മെന്റ് പാര്‍ക്കിന് സര്‍ക്കാര്‍ അനു മതി നല്‍കിയതില്‍ ടെന്‍ഡറില്‍ അഴിമതിയുണ്ടെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കാഞ്ഞിരപ്പുഴ ഇറിഗേഷന്‍…

വന്യമൃഗശല്ല്യം: തിരുവിഴാംകുന്ന് ഫാമില്‍ തൂക്കുവേലി നിര്‍മാണം ഒരുമാസത്തിനകം തുടങ്ങും

മണ്ണാര്‍ക്കാട് : വന്യമൃഗശല്ല്യം പ്രതിരോധിക്കാന്‍ തിരുവിഴാംകുന്ന് കന്നുകാലി ഗവേ ഷണകേന്ദ്രത്തിന് ചുറ്റും വൈദ്യുതി തൂക്കുവേലി നിര്‍മിക്കാന്‍ ഒരുക്കം. പ്രവൃത്തികള്‍ ഒരു മാസത്തിനകം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ആധുനിക രീതിയിലുള്ള തൂക്കുവേലിയാണ് സ്ഥാപിക്കുക. 20ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.…

എം.എഫ്.എ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ലിന്‍ഷ മണ്ണാര്‍ക്കാട് ജേതാക്കള്‍

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മുല്ലാസ് വെ ഡ്ഡിംങ് സെന്റര്‍ വിന്നേഴ്‌സ് ആന്‍ഡ് റണ്ണേഴ്‌സ് ട്രോഫിക്കായുള്ള പന്ത്രണ്ടാമത് അഖി ലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെര്‍പ്പുളശ്ശേരി ഇസ്സ ഗ്രൂപ്പിനെ പരാജയപ്പെടുത്തി ലിന്‍ഷ…

മാച്ചാംതോട് വാഹനാപകടം; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തച്ചമ്പാറ: ദേശീയപാതയില്‍ മാച്ചാംതോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മുണ്ടൂര്‍ എഴക്കാട് ആലങ്ങാട് രമേഷിന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്. മലമ്പുഴ ഐ.ടി.ഐ. വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി 11.45ഓടെ മാച്ചാംതോട് ടര്‍ഫിന് മുന്നില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത്…

പകുതി വില തട്ടിപ്പ്: മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു

മണ്ണാര്‍ക്കാട് : പകുതിവിലക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു.ഇടുക്കി തൊടുപുഴ കുടയത്തൂര്‍ കുള പ്പാറ ചൂരക്കുളങ്ങര വീട്ടില്‍ അനന്തകൃഷ്ണന്‍ (28), മണ്ണാര്‍ക്കാട് സീഡ് സൊസൈറ്റി ഭാര വാഹികളായ ബിജു നെല്ലമ്പാനി, വേണുഗോപാല്‍, സ്നേഹ, ശുഭ…

ആഗോള സുരക്ഷിത ഇന്റര്‍നെറ്റ് ദിനം : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം

പാലക്കാട് : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 എന്ന നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും അപരിചിതരില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കുകയാണ് ആദ്യം നമ്മള്‍ ചെയ്യേണ്ടതെന്നും ആഗോള സുരക്ഷി ത ഇന്റര്‍നെറ്റ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫോര്‍മാറ്റിക്…

error: Content is protected !!