Category: Pattambi

യുജിഎസ് ഗോള്‍ഡ് ലോണ്‍
ആറാമത് ശാഖ കൊപ്പത്ത്
പ്രവര്‍ത്തനം തുടങ്ങി

പട്ടാമ്പി: സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് വിശ്വാസത്തിന്റെ കയ്യൊപ്പുമായി വിവി ധ വായ്പാ പദ്ധതികളിലൂടെ സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ഇനി കൊപ്പത്തും.യുജിഎസ് ഗോള്‍ഡ് ലോണിന്റെ ആ റാമത് ശാഖ കൊപ്പം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങി. വായ്പകളിലെ…

യുജിഎസ് ഗോള്‍ഡ് ലോണ്‍ ഇനി കൊപ്പത്തും;
പുതിയ ബ്രാഞ്ച് ഉദ്ഘാടനം നാളെ

പട്ടാമ്പി.വൈവിധ്യമാര്‍ന്ന വായ്പാ നിക്ഷേപ പദ്ധതികളിലൂടെ വള്ളുവനാടന്‍ നഗരഗ്രാമ ജനതയുടെ സാമ്പത്തിക അത്താണിയായി മാറിയ അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഇനി കൊപ്പത്തും.യുജിഎസ് ഗോള്‍ഡ് ലോണ്‍ കൊപ്പം ബ്രാഞ്ച് നാളെ രാവിലെ 10 മ ണിക്ക് മുന്‍ എംഎല്‍എ സി പി മുഹമ്മദ് ഉദ്ഘാടനം…

സംസ്ഥാനതല തദ്ദേശദിനാഘോഷം: നാടിനെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ സിതാര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ്

  തൃത്താല : ചാലിശ്ശേരിയില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തില്‍ നാടിനെയാകെ ആഘോഷത്തിമിര്‍പ്പിലാക്കാന്‍ പ്രൊജക്ട് മലബാറിക്കസ് ലൈവ് മ്യൂസിക് ഷോയുമായി പ്രശസ്ത ഗായിക സിതാര കൃഷ്ണകുമാറും സംഘവും എത്തും. ജനപ്രതിനിധികളുടെ സമ്മേളനത്തിന് തുടക്കമാവുന്ന 18 നാണ് പ്രൊജക്ട്…

സംസ്ഥാനതല തദ്ദേശ ദിനാഘോഷം

പ്രദര്‍ശന-ഫുഡ് സ്റ്റാളുകള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു തൃത്താല : ചാലിശ്ശേരിയില്‍ ഫെബ്രുവരി 18,19 തിയതികളില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന പ്രദര്‍ശന-വിപണന-പുഷ്പ മേളയുടെ സ്റ്റാള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുല്ലയംപറമ്പ് ക്ഷേത്ര മൈതാനിയിലാണ് മേള സംഘടിപ്പിക്കുന്നത്. കലാ-സാംസ്‌കാരിക പരിപാടി കള്‍ക്കുള്ള വേദിയും ഇവിടെ…

സ്‌കീം വര്‍ക്കേഴ്‌സ് ജില്ലാ ജാഥ പര്യടനം നടത്തി

പട്ടാമ്പി: സ്‌കീമുകളുടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കാനും സ്വകാര്യവല്‍ക്കരിക്കാനു മുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി സ്‌കീം വര്‍ക്കേഴ്‌സ് ജനു വരി ആറിന്‌ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ജില്ലാ ജാഥ ജില്ലയില്‍ പര്യടനം നടത്തി.ഐസിഡിഎസ്,എന്‍എച്ച്എം,എംഡിഎംഎസ് തുടങ്ങിയ അടിസ്ഥാന അവകാശ പദ്ധതികള്‍…

കോട്ടേംകുന്ന് ലൈബ്രറി ഉദ്ഘാടനം നടന്നു

വിളയൂര്‍: C ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണി ന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.…

ലക്ഷ്യ 2022 മെഗാ തൊഴില്‍ മേള സെപ്റ്റംബര്‍ 18 ന്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

കൂറ്റനാട്: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സ്വകാര്യ സ്ഥാപനങ്ങളി ലേക്കുള്ള ലക്ഷ്യ 2022 മെഗാ തൊഴില്‍മേളയും അനുബന്ധ പൊതുസമ്മേളനവും സെപ്റ്റംബര്‍ 18 ന് രാവിലെ 9.30ന് കൂറ്റനാട് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി വി. ശിവന്‍കുട്ടി

കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പു വ രുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വികസനത്തിന് കിഫ്ബി വഴി അനുവദിച്ച എഴുപതിനായിരം കോടിയില്‍ 2336 കോടി രൂപ സ്‌കൂളുകളുടെ പുരോഗതിക്ക് മാറ്റിവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ ത്തു. പരതൂര്‍…

വട്ടേനാട് ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

തൃത്താല: വട്ടേനാട് ഗവ.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് സ്ഥലം എം.എല്‍.എയും, നിയമസഭാ സ്പീക്കര്‍ കൂടിയായ എം.ബി രാജേഷ്. വട്ടേനാട് ബി.ആര്‍.സി. യോഗ ത്തിനെത്തിയ സ്പീക്കര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ രാജന്‍ മാസ്റ്റ റുടെ ക്ഷണം സ്വീകരിച്ചാണ് ഉച്ചക്ക് ഒന്നോടെ…

തിരുവേഗപ്പുറ റഗുലേറ്റര്‍ യാഥാര്‍ത്ഥ്യമാവുന്നു.

പദ്ധതിയ്ക്ക് 29.48 കോടി രൂപയുടെ കിഫ്ബി അനുമതി പട്ടാമ്പി:തിരുവേഗപ്പുറ കാലടിക്കുന്ന് റഗുലേറ്റര്‍- ഫൂട്ട് ബ്രിഡ്ജിന്  കി ഫ്ബിയില്‍ നിന്ന് 29.48 കോടി രൂപയുടെ അനുമതി. തൂതപ്പുഴ യ്ക്ക് കുറുകെ റഗുലേറ്റര്‍ ഫൂട്ട്  ബ്രിഡ്ജ് നിര്‍മ്മിക്കുന്ന പദ്ധതിയാണിത്. കേ രള ഇറിഗേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ടര്‍…

error: Content is protected !!