മണ്ണാര്‍ക്കാട് : ശക്തമായ വേനല്‍മഴയിലും കാറ്റിലും മരം പൊട്ടിവീണ് വീടുതകര്‍ന്നു. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി കുമ്പളംചോല കുത്തനൂര്‍ വീട്ടില്‍ കാര്‍ത്യായനിയുടെ...
Day: May 12, 2024
മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ തൃക്കള്ളൂര്‍ പാലച്ചുവടില്‍ റബര്‍തോട്ടത്തിലെ ഉപയോഗ ശൂന്യമായ കിണറില്‍ വീണ പുള്ളിമാനിനെ വനംവകുപ്പ് ദ്രുതപ്രതികരണ സേന...
മണ്ണാര്‍ക്കാട്: ജില്ലയിലെ കടുത്ത വേനലും വരള്‍ച്ചയും കണക്കിലെടുത്ത് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍...
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മേഖലയില്‍ ഫുട്‌ബോളിനോട് താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്...
തച്ചനാട്ടുകര: ഗ്രാമപഞ്ചായത്തും മുറിയംകണ്ണി റിവര്‍ഫ്രണ്ട്സ് സ്വിമ്മിങ് ക്ലബും സംയുക്തമായി നടത്തിയ നീന്തല്‍ പരിശീലനത്തിന്റെ സമാപനം കെ. പ്രേംകുമാര്‍ എം.എല്‍.എ....
കോട്ടോപ്പാടം : പഞ്ചായത്തിലെ അമ്പലപ്പാറ ആദിവാസി കോളനിയിലെ മൂന്ന് വയസു കാരി മരിച്ചു. പനിയുണ്ടായിരുന്നതായി പറയുന്നു. കോളനിയിലെ കാട്ടുനായ്ക്കര്‍...
ഷൊര്‍ണൂര്‍ : പൂട്ടിക്കിടന്ന വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചയാള്‍ ഹോട്ടലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചപ്പോള്‍ പിടിയിലായി. ഹോട്ടലിലെ...
അലനല്ലൂര്‍ : പാലിയേറ്റീവ് രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിന് കുടുംബാംഗങ്ങള്‍, അടുത്തബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ...
മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ പാചകത്തിനിടെ ഗ്യാസ് സ്റ്റൗപൊട്ടി ത്തെറിച്ചു. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. ആളപായമില്ല. പള്ളിക്കു...
കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരി കളെ നിയന്ത്രിക്കാനായി റവന്യുവകുപ്പ് സ്ഥാപിച്ച ചെക് പോസ്റ്റ് സംവിധാനം കാര്യക്ഷ...