Day: May 8, 2024

പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി

പാലക്കാട് : ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഉല്‍പ്പന്നത്തിന്റെ അളവിലും ഗുണമേന്മ യിലും കൃത്രിമം നടത്തുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന. സ്റ്റോക്ക് ബോര്‍ഡ്, ഡെന്‍സിറ്റി, സൗജന്യ എയര്‍ ഫില്ലിംഗ്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍…

ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊടക്കാടിന് സമീപം ലോ റികളും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പട്ടാമ്പി വിളയൂര്‍ കുപ്പൂത്ത് കിളിക്കോട്ടില്‍ അബുവിന്റെ മകന്‍ മുഹമ്മദ് സക്കീര്‍ (37) ആണ് മരിച്ചത്. ഇന്ന് വൈ കിട്ട് അഞ്ച് മണിയോടെ…

എസ്.എസ്.എല്‍.സി: ജില്ലയില്‍ 99.69 ശതമാനം വിജയം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.69 ശതമാനം വിജയം. ആകെ പരീക്ഷ എഴുതിയ 39661 പേരിൽ 39539 പേർ ഉപരിപഠന യോഗ്യത നേടി. പരീക്ഷ എഴുതിയ 20020 ആൺകുട്ടികളിൽ 19934 പേരും പരീക്ഷ എഴുതിയ 19641 പെൺകുട്ടികളിൽ 19605…

ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പില്ല,നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, ജാഗ്രത തുടരണമെന്ന് ജില്ല കലക്ടര്‍

മണ്ണാര്‍ക്കാട് : മെയ് 8 മുതല്‍ 10 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്നും എന്നാല്‍ ഉഷ്ണതരംഗസാധ്യത മുന്നറിയിപ്പില്ലാത്തതിനാല്‍ ജില്ലയില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍…

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 71831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്.എസ്.എല്‍.സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,56. വിദ്യാ ര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 99.69 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞവര്‍ഷം 99.70…

മദര്‍കെയര്‍ ഹോസ്പിറ്റല്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ അമൂല്യമായ സേവനദാതാവ്!

മണ്ണാര്‍ക്കാട് : മദര്‍ കെയര്‍ ഹോസ്പിറ്റലിന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ അംഗീകാ രം. രാജ്യത്തെ മുന്‍നിര ആരോഗ്യ ഇന്‍ഷൂറന്‍സ് ദാതാക്കളില്‍ ഒന്നായ സ്റ്റാര്‍ ഹെല്‍ത്ത്‌ ഇന്‍ഷൂറന്‍ സിന്റെ പാലക്കാട് ജില്ലയിലെ വിലയേറിയ സേവനദാതാവായി മദര്‍കെയര്‍ ഹോസ്പിറ്റ ലിനെ തെരഞ്ഞെടുത്തു. ഇതിന്റെ ഭാഗമായി…

കണ്ടമംഗലത്ത് കോഴിഫാമില്‍ തീപിടിത്തം; 3000 കോഴികള്‍ ചത്തു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലത്ത് കോഴിഫാമിലുണ്ടായ തീപിടിത്തത്തില്‍ 3000 കോഴിക്കുട്ടികള്‍ ചത്തു. ഫാമിന്റെ ഷെഡും മുഴുവനായി കത്തിയമര്‍ന്നു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ടമംഗലം പനമ്പുള്ളി അരിയൂര്‍ ഫൈസല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കോഴിഫാമില്‍ തിങ്കളാഴ്ച രാത്രി 11നാണ് അഗ്നിബാധയുണ്ടായത്.…

റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം: മാതൃഭൂമി ന്യൂസ് കാമറമാന്‍ എ.വി.മുകേഷിന് ദാരുണാന്ത്യം

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് കാമറമാന്‍ എ.വി. മുകേഷിന് ദാരുണാന്ത്യം. ഇന്ന് രാവിലെ പാലക്കാട് കൊട്ടേക്കാട് വച്ച് റിപ്പോര്‍ട്ടി ങ്ങിനിടെയായിരുന്നു കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടം പുഴമുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…

തദ്ദേശസ്ഥാപനങ്ങളുടെ വ്യാപാരദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കെ.വി.വി.ഇ.എസ്.

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി. വി.ഇ.എസ്.) മണ്ണാര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തി ലൂടെ ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധിക്കെതിരെയും, കെട്ടിട ഉടമകള്‍ക്ക് നിയമ പരമല്ലാതെ വലിയ…

താലൂക്ക് ആശുപത്രിയില്‍ ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം കൂടി വേണം

മണ്ണാര്‍ക്കാട് : ആദിവാസികളുള്‍പ്പടെയുള്ള സാധാരണക്കാരായ സ്ത്രീകള്‍ പ്രസവത്തി നായെത്തുന്ന ഗവ.താലൂക്ക് ആശുപത്രിയിലുള്ളത് ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം. 24 മണിക്കൂറും അനസ്തറ്റിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തത് പ്രസവ ചികിത്സ കുറയാനിട യായതിനെ തുടര്‍ന്ന് ഒരാളെ കൂടി നിയമിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നുവെ ങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല.…

error: Content is protected !!