Day: May 4, 2024

റോഡില്‍ ഒയില്‍പരന്നു, ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് നാലുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നൊട്ടമല വളവില്‍ വാഹ നത്തിലെ ഓയില്‍ റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ഓയില്‍ റോഡില്‍ പരന്നത റിയാതെ കടന്നുപോയ വാഹനങ്ങളാണ് ഒന്നിനുപുറകെ ഒന്നായി…

തെയ്യോട്ടുചിറ ആണ്ടുനേര്‍ച്ചജൂണ്‍ ഏഴിന് തുടങ്ങും

കോട്ടോപ്പാടം: പ്രസിദ്ധമായ തെയ്യോട്ടുചിറ ആണ്ടുനേര്‍ച്ചയും കെ.എം.ഐ.സി. കമാലി അറബിക് കോളജ് 25-ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനവും ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. ഖുര്‍ ആന്‍ പാരായണം, കൊടി ഉയര്‍ത്തല്‍, കല്ലൂര്‍ ഉസ്താദ് അനുസ്മരണം, മതപ്രഭാഷണങ്ങള്‍, ക്യാംപുകള്‍,…

നവീകരിച്ച വ്യാപാരഭവന്‍ ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നവീകരിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ നിര്‍വഹിച്ചു. എക്‌സിക്യുട്ടിവ് ഹാള്‍ ഹമീദ് ചെര്‍പ്പുളശ്ശേരിയും ഡയനിംഗ് ഹാള്‍ ഉദ്ഘാ ടനം യൂനിറ്റ് രക്ഷാധികാരി കെ.വി.ഷംസുദ്ദീനും നിര്‍വ്വഹിച്ചു. യൂണിറ്റ്…

സഹകരണബാങ്കുകളുടെ സഹകരണത്തോടെ കുടിവെള്ളവിതരണം തുടങ്ങി

അലനല്ലൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ചളവയുടെ വിവിധ ഭാഗങ്ങളിലേ ക്ക് ചളവ യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന്റേയും അലനല്ലൂര്‍ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെയും സഹകര ണത്തോടെ കുടിവെള്ളമെത്തിച്ചു തുടങ്ങി. അലനല്ലൂര്‍ സര്‍വീസ് സഹകരണ…

കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് ജലസ്രോതസ്സുകളിലെ ജലം ഉപയോഗിക്കരുത്

പാലക്കാട് : ജില്ലയിലെ അണക്കെട്ടുകളിലേയും തടയണകളിലേയും പുഴകള്‍ ഉള്‍പ്പടെ മറ്റ് ജലസ്രോതസ്സുകളിലേയും ജലം യാതൊരു കാരണവശാലും കാര്‍ഷികാവശ്യങ്ങള്‍ ക്കോ വ്യാവസായികാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അറിയിച്ചു. കാലാവസ്ഥാവകുപ്പ് ജില്ലയില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ച സാഹചര്യത്തിലും രൂക്ഷമായ കുടിവെള്ളക്ഷാമം…

അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം, ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം

മണ്ണാര്‍ക്കാട് : പള്ളിക്കുന്നില്‍ അടച്ചിട്ട പെയിന്റ് കടയില്‍ തീപിടിത്തം. കടയിലെ രണ്ട് കമ്പ്യൂട്ടറുകള്‍, ഇന്‍വെര്‍ട്ടര്‍, സി.സി.ടി.വി. സംവിധാനം, വയറിങ് , ഫര്‍ണീച്ചറുകള്‍, രേഖകള്‍ തുടങ്ങിയവ കത്തി നശിച്ചു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 11.30…

error: Content is protected !!