വീണു പരിക്കേറ്റ 104 വയസ്സുകാരിയെ ആരോഗ്യജീവിതത്തിലേക്ക് തിരിച്ചുനടത്തി മദര്‍കെയര്‍ ആശുപത്രി
മണ്ണാര്‍ക്കാട്: “വീണു പരിക്കുപറ്റി അമ്മയെ മദര്‍ കെയര്‍ ആശുപത്രിയിലേക്ക് എത്തി ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.ആരോഗ്യജീവിതത്തിലേക്ക് അമ്മ തിരിച്ചു നടക്കുമെന്ന്.” ബന്ധുക്കൾ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് 104 വയസ്സുള്ള ഏലിയാമ്മ വാക്കറില്‍ പിടിച്ചു നടക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആ വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു.…