Day: May 13, 2024

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം

കുഴല്‍മന്ദം: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കാ യുള്ള കോട്ടായി ഗവ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതിയി ല്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ സീറ്റുകളുടെ 10 ശതമാനം…

ഹാന്‍ഡ്‌ലൂം ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട് : കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്ര പ്രദേ ശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്‍ഡ് എ.എം. പി ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.…

ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

നാട്ടുകല്‍ : ദേശീയപാതയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‌ സമീപം കെ.എസ്.ആര്‍. ടി. സി. ബസിന് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിടിച്ച് അപകടം. അഞ്ച് യാത്രക്കാര്‍ക്ക് പരി ക്കേറ്റു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശികളായ ഏറനാട് ആനക്കയം പാറവളപ്പില്‍ അക്ഷ യ (32), പെരിന്തല്‍മണ്ണ…

റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വകുപ്പിന് കീഴിലെ ഐ എ എസ് ഉദ്യോഗസ്ഥരും ചീഫ് എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഓരോ ജില്ലകളിലും പൊതുമരാമത്ത്…

വിജയോത്സവം 2024, അപേക്ഷ ക്ഷണിച്ചു

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പരീക്ഷാ വിജയികളെ ആദരിക്കുന്നതിനായി നടത്തുന്ന വിജയോത്സവം 2024ലേക്ക് അപേക്ഷ ക്ഷണിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരേയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്കും ക്യാഷ്…

കുരുത്തിച്ചാല്‍ വിനോദസഞ്ചാര പദ്ധതി വൈകാതെ നടപ്പിലാകുമെന്ന് പ്രതീക്ഷ

മണ്ണാര്‍ക്കാട് : പ്രകൃതിരമണീയമായ കുന്തിപ്പുഴയിലെ കുരുത്തിച്ചാല്‍ കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി വിനോദ സഞ്ചാര പദ്ധതി വൈകാതെ നടപ്പിലായേക്കും. റവന്യു വകുപ്പില്‍ നിന്നും ഭൂമി കൈമാറ്റം സംബന്ധിച്ച അനുമതി കൂടി ലഭ്യമാകുന്നതോടെ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കാനാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍…

error: Content is protected !!