13/12/2025

Day: May 5, 2024

മണ്ണാര്‍ക്കാട് : കാറില്‍ കടത്തിയ മാരകമയക്കുമരുന്നായ മെത്താഫെറ്റമിനുമായി യുവാ വ് പൊലിസിന്റെ പിടിയിലായി. മലപ്പുറം തിരൂര്‍ മുത്തൂര്‍ പീടിയേക്കല്‍...
മണ്ണാര്‍ക്കാട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തെങ്കര പൊതിയില്‍ വീട്ടില്‍...
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സുവ ര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ...
കോട്ടോപ്പാടം : ദേശീയപാതയില്‍ കൊടക്കാട് ഭാഗത്ത് ബസും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികന് പരിക്കേറ്റു. അലനല്ലൂര്‍ സ്വദേശി മനോജ് (44)നാണ്...
തച്ചമ്പാറ : ദേശീയപാതയില്‍ മാച്ചാംതോടിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും തമ്മിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക്...
വടക്കഞ്ചേരി: കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ടു വയസ്സുകാരന്‍ മരിച്ചു. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകന്‍...
error: Content is protected !!