Day: May 9, 2024

പറമ്പിലെ പുല്ലിനും മരക്കഷ്ണങ്ങള്‍ക്കും തീപിടിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം തെയ്യോട്ടുചിറയില്‍ കളംപറമ്പ് ഗ്രൗണ്ട് പ്രദേശത്ത് സ്വകാ ര്യവ്യക്തിയുടെ പറമ്പിലെ പുല്ലിനും വെട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കും തീപിടിച്ചു. ഇന്ന്ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലകത്ത് റഷീദ് എന്നയാളുടെ ഒരു ഏക്കറോളം വരുന്ന പറമ്പിലാണ് അഗ്നിബാധയുണ്ടായത്. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി…

സഹയാത്ര മാസിക കാംപെയിന്‍ തുടങ്ങി

അലനല്ലൂര്‍: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരളയുടെ നേതൃ ത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന പാലിയേറ്റീവ് മാസിക സഹയാത്രയുടെ മണ്ണാര്‍ക്കാട് മേഖല പ്രചരണ കാംപെയിന്‍ തുടങ്ങി. പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനങ്ങളെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് കെയര്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, ആ രോഗ്യ…

വരള്‍ച്ച; കൃഷിനാശം വിലയിരുത്തുന്നതിനായി വിദഗ്ദ്ധ സംഘമെത്തി.

കല്ലടിക്കോട് : കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരള്‍ച്ച നിമിത്തം സംഭവിച്ച ക്യഷി നാശം വിലയിരുത്തിനായി വിദഗ്ദ സംഘം മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രദേശങ്ങ ള്‍ സന്ദര്‍ശിച്ചു. വരള്‍ച്ചാ ദുരിതം രൂക്ഷമായ കരിമ്പയിലെ മലയോര മേഖല സന്ദര്‍ശിച്ച സംഘം വിവിധ വിളകളുടെ നാശനഷ്ടങ്ങളുടെ…

വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം: ജില്ല കലക്ടര്‍

ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം പാലക്കാട് : വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണ മെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ വകുപ്പ് – ആ രോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച്…

വേനല്‍മഴയും കാറ്റും; മലയോരപ്രദേശത്ത് നാശനഷ്ടം

കല്ലടിക്കോട് : വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ കരിമ്പ പഞ്ചായ ത്തിലെ മലയോരപ്രദേശത്ത് നാശനഷ്ടങ്ങളുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചരയോടെ യാണ് സംഭവം. തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു.തുപ്പനാട്- മീന്‍വല്ലം റോഡില്‍ ചെമ്പന്‍തിട്ട, വഴുക്കപ്പാറ, മരുതുംകാട്,…

മുണ്ടൂരിലെ മരണം വെസ്റ്റ് നൈല്‍ പനിയെന്ന് സംശയം, ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

മണ്ണാര്‍ക്കാട് : മുണ്ടൂരിലുണ്ടായ പനി മരണം വെസ്റ്റ് നൈല്‍ പനിയാണെന്ന് സംശയി ക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമായതിനാല്‍ മഴക്കാലപൂര്‍വ…

ഐശ്വര്യത്തിന്റെ അക്ഷയതൃതീയ നാളെ, വമ്പിച്ച ഡിസ്‌കൗണ്ടും, സമ്മാനമായി സ്വര്‍ണനാണയമൊരുക്കി പഴേരി ഗോള്‍ഡ് ആ്ന്‍ഡ് ഡയമണ്ട്‌സ്

മണ്ണാര്‍ക്കാട്: ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമായ അക്ഷയ തൃതീയ നാളെ. ആകര്‍ഷകമായ ഓഫറുകളുമായി ആഘോഷത്തിനൊരുങ്ങി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. അക്ഷയ തൃതീയ നാളില്‍ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നതിന് പണിക്കൂലി യില്‍ വന്‍…

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 73.59 ശതമാനം വിജയം

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 73.59 ശതമാനം വിജയം. 149 സ്‌കൂളുകളിലായി 32054 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 31791 പേര്‍ പരീക്ഷ എഴുതി. 23396 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. 2600 പേര്‍ എല്ലാ വിഷയങ്ങളിലും…

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 78.69

തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര്‍ പരീക്ഷയെഴുതി. 294888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 വിജയശതമാനം. മുന്‍ വര്‍ഷം ഇത് 88.95 ശതമാ നമായിരുന്നു. 4.26 വിജയശതമാനം…

പഠനമികവില്‍ ഇരട്ടിമധുരവുമായി സഹോദരിമാര്‍

മണ്ണാര്‍ക്കാട് : സംസ്ഥാന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസും തമിഴ്‌നാട് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയവും കരസ്ഥമാക്കി സഹോ ദരിമാര്‍. കുമരംപുത്തൂരിലെ കുണ്ടില്‍വീട്ടില്‍ അനിലയുടെ മക്കളായ എന്‍.എസ്.നന്ദന യും നയനയുമാണ് മികച്ച വിജയം നേടിയത്. കോയമ്പത്തൂര്‍ ഒത്തക്കാല്‍മണ്ഡലം പിഎംജി മെട്രിക് ഹയര്‍…

error: Content is protected !!