അലനല്ലൂര്‍ സ്‌കൂളിലെ കിണര്‍ ശുചീകരിച്ചു
അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം വൃത്തിയാക്കി. ജല മാണ് ജീവന്‍ എന്ന തലക്കെട്ടില്‍ സംസ്ഥാനവ്യാപകമായി എസ്.വൈ.എസ്. നടത്തുന്ന ജലസംരക്ഷണ കാംപെയിനിന്റെ ഭാഗമായാണ് കിണറിലെ പുല്ലും വള്ളിപടര്‍പ്പു കളുമെല്ലാം നീക്കം…