Day: May 16, 2024

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങ ണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം. നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗ ത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം.…

സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്ങിന് അപേക്ഷിക്കാം

പാലക്കാട് : കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും ചേര്‍ന്ന് അതിഥികള്‍ക്കായി താമസസൗകര്യമുള്ള ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ കള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട റേറ്റിങ് നടത്തു ന്നു. ശുചിത്വമിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്ത്…

മഴ: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന ത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് മെയ് 18 ന് പാലക്കാട്, മലപ്പുറം ജില്ലകളിലും 19 ന് പത്തനംതിട്ട, ആലപ്പുഴ,…

കെട്ടിട, വാഹന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുത്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 3 ന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധ പ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ…

ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു

തച്ചനാട്ടുകര : തച്ചനാട്ടുകര ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയു ക്തമായി ദേശീയ ഡെങ്കിപ്പനി ദിനമാചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. എം.സലീം ഉദ്ഘാടനം ചെയ്തു. യതീംഖാന അങ്കണവാടിയില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സി.പി.സുബൈര്‍ അധ്യക്ഷനായി. ഡെങ്കിപ്പനിയും പ്രതിരോ ധമാര്‍ഗവും…

മരക്കൊമ്പ് ദേഹത്ത് ശക്തമായി പതിച്ച് തൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: മുറിച്ചിട്ട മരത്തിന്റെ കമ്പുകള്‍ മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പ് ദേഹ ത്ത് ശക്തമായി പതിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു. നൊട്ടമല ചീളിപ്പാടം താമസിക്കു ന്ന പൊന്നേത്ത് കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുള്‍ സലിം (42 )ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചേലേങ്കര പച്ചക്കാട് ഭാഗത്താണ്…

ജില്ലയില്‍ എക്‌സൈസ് റെയ്ഡില്‍ 157 അബ്കാരി കേസുകള്‍ കണ്ടെത്തി

പാലക്കാട് : ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമായി തുടരവെ 157 അബ്കാരി കേസു കളും, 22 മയക്കുമരുന്ന് കേസുകളും, 476 കോട്ട കേസുകളും കണ്ടെത്തിയതായി ഡെപ്യൂ ട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ആകെ 654 പ്രതികളെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ ഒന്ന്…

കാറിലേക്ക് ഭക്ഷണമെത്തിച്ചില്ലെന്ന്; ഹോട്ടലുടമയേയും തൊഴിലാളിയേയും മര്‍ദിച്ചതായി പരാതി, ആറുപേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനല്‍കാത്തതിന് ഹോട്ടലു ടമയേയും തൊഴിലാളിയേയും മര്‍ദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ നാട്ടുകല്‍ പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി നാട്ടുകല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ 53-ാം മൈല്‍ ഭാഗത്താണ് സംഭവം. റോഡരികില്‍…

അങ്കണവാടി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി

കോട്ടോപ്പാടം :ആര്യമ്പാവ് വളവന്‍ചിറ അങ്കണവാടിയില്‍ നിന്നും വിരമിച്ച എം.രാധ ടീച്ചര്‍ക്ക് എ.എല്‍.എം.എസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി ഉദ്ഘാട നം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം കാസിം കുന്നത്ത് അധ്യക്ഷനായി.…

സമ്പൂര്‍ണ എപ്ലസ് വിജയികളെ അനുമോദിച്ചു

തച്ചമ്പാറ : തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയ 104 വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി അധ്യ ക്ഷനായി. സ്‌കൂള്‍ മാനേജര്‍ വല്‍സന്‍ മഠത്തില്‍, പി.ടി.എ.…

error: Content is protected !!