എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി നടത്തി

അലനല്ലൂര്‍ : എല്‍.ഡി.എഫ്. എടത്തനാട്ടുകര തെരഞ്ഞെടുപ്പ് റാലി നടത്തി. കോട്ടപ്പള്ള യില്‍ നടന്ന പൊതുയോഗം പി.വി.അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി. അനിരുദ്ധന്‍ അധ്യക്ഷനായി. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, കെ.രവികുമാര്‍, പി.സി.ഇബ്രാഹിം ബാദുഷ, അമീര്‍, എം.ജയകൃഷ്ണന്‍, പി.സോമരാജന്‍,…

ഹരിത തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളും ഹരിതചട്ടം പാലിക്കും

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ച് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിക്കും. പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത വസ്തുക്കളായ ഡിസ്പോസ ബിള്‍ ഗ്ലാസ്സുകള്‍, പാത്രങ്ങള്‍, പ്ലാസ്റ്റിക്, കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകള്‍ മുതലായവ പോളിങ് ബൂത്തില്‍ പൂര്‍ണ്ണമായും…

വെള്ളമില്ല വാഴകൃഷി ഉണക്കുഭീഷണിയില്‍, വേനല്‍മഴയുടെ കനിവുകാത്ത് കര്‍ഷകര്‍

മണ്ണാര്‍ക്കാട് : വെള്ളമില്ലാത്തതിനെ തുടര്‍ന്ന് തെങ്കര പഞ്ചായത്തില്‍ കൃഷി പ്രതിസ ന്ധിയിലേക്ക് നീങ്ങുന്നു. വാഴകൃഷി ഉണക്ക് ഭീഷണിയില്‍. ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴകൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയില്‍. പഞ്ചായത്തിലെ മേലാമുറി, ആന മൂളി, ചേറുംകുളം ചിറപ്പാടം, കോല്‍പ്പാടം, കൈതച്ചിറ, തത്തേങ്ങലം തുടങ്ങിയ പ്രദേശ ങ്ങളിലാണ്…

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

* സംസ്ഥാനത്ത് 12 പേർക്കെതിരെ കേസ് മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍…

വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണം; വിസ്ഡം അണയംകോട് മുജാഹിദ് മഹല്ല് സമ്മേളനം

അലനല്ലൂര്‍ : ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വളരെ കൃത്യതയോടെ വിനിയോഗിക്കണമെന്ന് വിസ്ഡം അണയംകോട് യൂണിറ്റ് വട്ടമണ്ണപ്പുറത്ത് സംഘടിപ്പിച്ച മുജാഹിദ് മഹല്ല് സമ്മേളനം ആഹ്വാനം ചെയ്തു. നാടിന്റെ വികസനവും സമാധാനന്തരീ ക്ഷവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരുയുമാകണം തെരഞ്ഞെടുക്കപ്പെടേണ്ടത്.…

അന്തരിച്ചു

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി പരേതനായ തയ്യില്‍ വലിയ കോയക്കുട്ടി യുടെ മകന്‍ കോയണ്ണി എന്ന മാനു (78) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ. മക്കള്‍: ലത്തീഫ്, മൈമൂന, മുഹമ്മദാലി, സഫീന,…

രാഷ്ട്രീയ ഭീരുത്വത്തെ കോണ്‍ഗ്രസെന്ന് വിളിക്കേണ്ടിവരും: എം.എ.ബേബി

തെങ്കര: രാഷ്ട്രീയ ഭീരുത്വത്തിന്റെ പേരാണ് കോണ്‍ഗ്രസ് അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി യെന്ന് വിളിക്കാന്‍ നിര്‍ബന്ധിതമായ അവസ്ഥയാണ് പൗരത്വ നിയമ ഭേദഗതി വിഷയ ത്തില്‍ നിലനില്‍ക്കുന്നതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. പാ ലക്കാട് ലോക്സഭാമണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി…

റോഡരുകിലെ കടയുടെ പിന്നില്‍ മടവാള്‍ ഉപേക്ഷിച്ചനിലയില്‍

മണ്ണാര്‍ക്കാട്: റോഡരികിലെ കടയുടെ പിന്നില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മട വാള്‍ മണ്ണാര്‍ക്കാട് പൊലിസ് കസ്്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനുസമീപത്തുനിന്ന് നൂറ് മീറ്റര്‍ മാറിയുള്ള കടയുടെ കെട്ടിടത്തിന് പിന്‍വശത്തായാണ് പകുതിഭാഗം തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള മടവാള്‍ കണ്ടെത്തിയത്. കടയുടമ…

കനാല്‍വഴി കൃഷിയ്ക്കുള്ള ജലസേചനം നിര്‍ത്തി; കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ ഇനി ശുദ്ധജലവിതരണത്തിനുള്ള വെള്ളം മാത്രം

മണ്ണാര്‍ക്കാട് : വേനല്‍ കനത്തതോടെ കാഞ്ഞിരപ്പുഴ ഡാമില്‍ ശുദ്ധജലവിതരണത്തി നായുള്ള വെള്ളം കരുതിവെച്ച് അണക്കെട്ട് അധികൃതര്‍. ജലഅതോറിറ്റിയുടെ ആവ ശ്യപ്രകാരം എട്ട് ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് സംഭരിച്ചുവെച്ചിട്ടുള്ളതെന്ന് കെ. പി.ഐ.പി അധികൃതര്‍ അറിയിച്ചു. മഴക്കാലമെത്തുന്ന ജൂണ്‍ ആദ്യവാരം വരെയുള്ള ആവശ്യത്തിലേക്കാണിത്. കാഞ്ഞിരപ്പുഴ,…

സൈക്കാട്രി ഹോംകെയര്‍ പദ്ധതിക്ക് തുടക്കമായി

അലനല്ലൂര്‍: മാനസിക പ്രയാസം നേരിടുന്നവര്‍ക്ക് വീടുകളിലെത്തി പരിചരണം നല്‍കു ന്ന പ്രത്യേക ഹോംകെയര്‍ പദ്ധതിക്ക് തുടക്കമിട്ട് എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ സൊസൈറ്റി. നിലവില്‍ മാനസിക രോഗികള്‍ക്ക് ക്ലിനിക്കിലെത്തി ഡോക്ടറെ നേരില്‍ കണ്ട് മരുന്ന് നല്‍കുകയാണ് ചെയ്യുന്നത്. ഹോംകെയര്‍ സംവിധാനം വഴി പരിചരണം…

error: Content is protected !!