കൊട്ടിക്കലാശം നാളെ വൈകിട്ട് 5 മുതല്‍ 6 വരെ സ്റ്റേഡിയം പരിസരത്ത്
പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യും പ്രചാരണത്തിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ സ്റ്റേഡിയം പരിസരത്ത് നടക്കും. റാലികള്‍ മൂന്ന് റോഡുകളില്‍ കൂടി എത്തി സ്റ്റേഡിയം പരിസരത്ത് സമാപിക്കുന്ന തരത്തിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന്…
പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് 6 ന് അവസാനിക്കും; മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
മണ്ണാര്‍ക്കാട് : ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന്റെ സമയപരിധി ബുധനാഴ്ച വൈകിട്ട് ആറിന് അവസാനിക്കുമെന്നും എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറി യിച്ചു.നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമ വിരുദ്ധമായി ആളുകള്‍ കൂട്ടം…
അന്തരിച്ചു
കോട്ടോപ്പാടം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അബൂബ ക്കറിന്റെ മാതാവ് ഫാത്തിമ (78) അന്തരിച്ചു. ഖബറടക്കം നടത്തി. ഭര്‍ത്താവ്: പരേ തനായ അക്കര മുഹമ്മദ് കുട്ടി ഹാജി. മറ്റുമക്കള്‍: മക്കള്‍: അലവി, ഹംസ, വീരാന്‍കുട്ടി (പി.ഡബ്ല്യു.ഡി കോണ്ട്രാക്ടര്), അബ്ദുല്‍ സമദ്,…
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി; ആക്ഷേപം അറിയിക്കാന്‍ 30 ദിവസം
കോട്ടോപ്പാടം: മണ്ണാര്‍ക്കാട് താലൂക്കിലെ കോട്ടോപ്പാടം – 2 വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. തയ്യാറായ സര്‍വ്വേ റിക്കാര്‍ഡുകള്‍ ‘എന്റെ ഭൂമി’ പോര്‍ട്ടലിലും കോട്ടോപ്പാടം – 2 ക്യാമ്പ് ഓഫീസിലും, വില്ലേജ് ഓഫീസ് കോട്ടോപ്പാടം-2 ലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍വ്വേ റിക്കാര്‍ഡുകളില്‍…
സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു, ദേഹമാസകലം പൊള്ളല്‍
പാലക്കാട് : പാലക്കാട് കുത്തനൂരില്‍ സൂര്യതാപമേറ്റ് ഒരാള്‍ മരിച്ചു. കുത്തനൂര്‍ പയങ്കടം വീട്ടില്‍ ഹരിദാസനാണ് (65) മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. വീടിന് സമീപ ത്ത് മരിച്ചനിലയില്‍ ഹരിദാസനെ കണ്ടെത്തുകയായിരുന്നു. ദേഹമാസകലം പൊള്ള ലേറ്റിരുന്നു. സൂര്യതാപമേറ്റാണ് മരണമെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.NEWS…
ആക്രിഗോഡൗണില്‍ തീപിടിത്തം, 20 ലക്ഷം രൂപയുടെ നഷ്ടം.
മണ്ണാര്‍ക്കാട് : തെങ്കര വെള്ളാരംകുന്നില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗ ണില്‍ തീപിടിത്തം. ആളപായമില്ല. അഗ്നിരക്ഷാസേന അംഗങ്ങള്‍ ആറ് മണിക്കൂറുകള്‍ പരിശ്രമിച്ച് തീയണച്ചു. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശ്രീകൃഷ്ണപുരം പറമ്പില്‍പീടിക പി.പി.ഇസഹാ…
ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും
മണ്ണാര്‍ക്കാട് : ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്മെന്റ് മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റിനായി എത്തേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി എടുത്ത അപേക്ഷകരെ മെയ് ഒന്ന്…
കുമരംപുത്തൂരില്‍ സബ്സ്റ്റേഷന്: ഭൂമികിട്ടാത്തിനാല് പദ്ധതി നീളുന്നു
മണ്ണാര്‍ക്കാട് : വോള്‍ട്ടേജ് ക്ഷാമമുള്പ്പടെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുമരംപുത്തൂരില്‍ പുതിയ 33 കെ.വി. സബ്സ്റ്റേഷന് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നീളുന്നു. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതാണ് നിലവി ലെ തടസം. കുമരംപുത്തൂരിന് പുറമേ കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകള്‍ക്ക് കൂടി ഗുണകരമാകുന്ന…
അന്തരിച്ചു
മണ്ണാര്‍ക്കാട് : റിട്ടേയേര്‍ഡ് പോസ്റ്റുമാന് മുണ്ടേക്കരാട് നമ്പിയാംപടി എരുമത്തോണിപ്പടി ഭക്തപ്രിയ വീട്ടില്‍ ഇ.പി.വേലായുധന് (84) അന്തരിച്ചു. ഭാര്യ : കാളി. മക്കള്‍ : സരസ്വതി, രമേശ്, സുമതി, സീതാലക്ഷ്മി. മരുമക്കള്‍ : കൃഷ്ണന്, ജനാര്ദ്ദനന്, രാജു, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ…
മെഗാ ജോബ് ഫെയര്‍ പ്രീ മീറ്റപ്പ് നടത്തി
മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളജില്‍ മെയ് ഒമ്പതിന് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിന്റെ മുന്നോടിയായി മീറ്റപ്പ് വിത്ത് എംപ്ലോയേഴ്സ് പ്രോഗാം നടത്തി. മുപ്പതില്പരം കമ്പനികളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. കോളജ് പ്രിന്‍സി പ്പാള്‍ ഡോ.സി രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.…