അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി പരേതനായ തയ്യില്‍ വലിയ കോയക്കുട്ടി യുടെ മകന്‍ കോയണ്ണി എന്ന മാനു (78) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ. മക്കള്‍: ലത്തീഫ്, മൈമൂന, മുഹമ്മദാലി, സഫീന, സറീന, സാജിത, മുജീബ്, സീനത്ത്. മരുമക്കള്‍: ഉമ്മുസല്‍മ, ഉമ്മര്‍, നിഷ, റബീക്കലി, ആരിഫ്, സലീം, സ്വാലിഹ, അക്ബറലി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!