അലനല്ലൂര്‍ : എല്‍.ഡി.എഫ്. എടത്തനാട്ടുകര തെരഞ്ഞെടുപ്പ് റാലി നടത്തി. കോട്ടപ്പള്ള യില്‍ നടന്ന പൊതുയോഗം പി.വി.അന്‍വര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി. അനിരുദ്ധന്‍ അധ്യക്ഷനായി. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, കെ.രവികുമാര്‍, പി.സി.ഇബ്രാഹിം ബാദുഷ, അമീര്‍, എം.ജയകൃഷ്ണന്‍, പി.സോമരാജന്‍, അബ്ദുമാസ്റ്റര്‍, പി.രഞ്ജിത്ത്, യു.ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!