മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി .ഓപ്ഷന്‍ നല്‍കുന്നതിനു മുന്‍പ് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുന്നതിനെയും വിവിധ കോഴ്‌സുകളുടെ സാധ്യതകളെ യും സംബന്ധിച്ച് സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിങ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ഓണ്‍ ലൈന്‍ അപേക്ഷ നല്‍കിയത് . ഓണ്‍ ലൈന്‍ അപേക്ഷ സമര്‍ പ്പണ സഹായങ്ങള്‍ക്കായി സാമൂഹിക അകലം പാലിച്ച് അധ്യാപകര്‍ നേതൃത്വം നല്‍കി.നിരവധി വിദ്യാര്‍ത്ഥികള്‍ സൗകര്യം ഉപയോഗപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!