പാലക്കാട്: ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർ ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 18 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ എന്നിവർ ഉൾപ്പെടും.67 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സമ്പർക്കം-16
തെങ്കര സ്വദേശി (32 പുരുഷൻ).ജൂലൈ 28ന് രോഗം സ്ഥിരീകരിച്ച തെങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ആലത്തൂർ സ്വദേശി (37 പുരുഷൻ)
അലനല്ലൂർ സ്വദേശി (1 വയസ്സ് ആൺകുട്ടി)
കൊടുവായൂർ സ്വദേശി(38 പുരുഷൻ).ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച സമ്പർക്ക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ചിറ്റൂർ സ്വദേശി (18 പുരുഷൻ)
കിണാശ്ശേരി സ്വദേശി (20 സ്ത്രീ)
മാങ്കാവ് സ്വദേശി (47 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (66 പുരുഷൻ)
തച്ചനാട്ടുകര സ്വദേശി (43 പുരുഷൻ)
ചുനങ്ങാട് സ്വദേശി (94 പുരുഷൻ)
തോൽപാടം സ്വദേശി (68 സ്ത്രീ)
കാരാകുറുശ്ശി സ്വദേശി (27 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (33 പുരുഷൻ)
ചിറ്റൂർ സ്വദേശി (20,50 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (19 പുരുഷൻ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-9
കാരാക്കുറുശ്ശി സ്വദേശികൾ (17 ആൺകുട്ടി, 23 പുരുഷൻ)
തെങ്കര സ്വദേശികൾ (18,30 സ്ത്രീ)
അലനല്ലൂർ സ്വദേശി (53 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (37 പുരുഷൻ)
കരിമ്പ സ്വദേശി (41 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (30 സ്ത്രീ, 28 പുരുഷൻ)
ഒമാൻ-4
കോട്ടോപ്പാടം സ്വദേശി (53 പുരുഷൻ)
അഗളി സ്വദേശി (36 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (36 സ്ത്രീ)
കോങ്ങാട് സ്വദേശി (25 പുരുഷൻ)
യുഎഇ-5
കല്ലടിക്കോട് സ്വദേശി (52 സ്ത്രീ)
കോട്ടോപ്പാടം സ്വദേശികൾ (35,38, 28 പുരുഷന്മാർ)
അലനല്ലൂർ സ്വദേശി (30 പുരുഷൻ)
സൗദി-7
കോട്ടോപ്പാടം സ്വദേശി (45 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (25 പുരുഷൻ)
മണ്ണാർക്കാട് സ്വദേശി (54 പുരുഷൻ)
അയിലൂർ സ്വദേശി (41 പുരുഷൻ)
അലനല്ലൂർ സ്വദേശികൾ (38, 26 പുരുഷന്മാർ)
നെല്ലിപ്പുഴ (8 പെൺകുട്ടി)
ഖത്തർ-1
കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ)
പോർച്ചുഗൽ-1
തച്ചമ്പാറ (30 പുരുഷൻ)
ജമ്മു കാശ്മീർ-1
തച്ചനാട്ടുകര സ്വദേശി (38 പുരുഷൻ)
തമിഴ്നാട്-5
അഗളി സ്വദേശി (38 സ്ത്രീ)
എളിമ്പിലാശ്ശേരി സ്വദേശി (44 പുരുഷൻ)
നെന്മാറ സ്വദേശി (38 പുരുഷൻ)
അഗളി സ്വദേശി (45 പുരുഷൻ)
കോട്ടോപ്പാടം സ്വദേശി (37 പുരുഷൻ)
കർണാടക-8
അഗളി (32 പുരുഷൻ)
പിരായിരി (24 പുരുഷൻ)
കണ്ണാടി സ്വദേശി (34 പുരുഷൻ)
എടത്തനാട്ടുകര സ്വദേശി (30 പുരുഷൻ)
കാഞ്ഞിരപ്പുഴ സ്വദേശി(29 പുരുഷൻ)
കൊടുന്തിരപ്പള്ളി സ്വദേശി(22 പുരുഷൻ)
പിരായിരി സ്വദേശി (23 പുരുഷൻ)
കൊട്ടേക്കാട് സ്വദേശി (31 പുരുഷൻ)
ഗോവ-1
കോഴിപ്പാറ സ്വദേശി (54 പുരുഷൻ)
ഡൽഹി-1
കല്ലടിക്കോട് സ്വദേശി (50 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 410 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.
രക്ഷാസേനയിലുളളവരുടെ ഫലം നെഗറ്റീവ്.
കല്ലടിക്കോട്:പാലക്കയത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായി തിരച്ചില്‍ നടത്തിയ സംഘത്തിലെ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന നടത്തി. എല്ലാവ രുടെയും ഫലനം നെഗറ്റീവ്. തിരച്ചില്‍ നടത്തിയ സംഘത്തില്‍പ്പെട്ട യുവാവിന് കല്ലടിക്കോട് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റാവായതിനെ തുടര്‍ന്നാണു ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശോധന നടത്തിയത്.കഴിഞ്ഞ മാസം 25നാണ് പാലക്കയം പുഴയില്‍ പത്തായക്കല്ല് ഭാഗത്ത് കല്ലടിക്കോട്കാഞ്ഞി രാനി സ്വദേശി മോഴേനി വീട്ടില്‍ വിജേഷിനെ പുഴയില്‍ കാണാതാ യത്.ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ പങ്കെടുത്തവരെയാണ് ഇന്ന് ആന്റിജന്‍പരിശോധന നടത്തിയത്. അഗ്‌നിരക്ഷാ സേനയി ലെ 15 പേര്‍, സിവില്‍ ഡിഫന്‍സിലെ 14 പേര്‍,ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിലെ അഞ്ചു പേര്‍, രണ്ടു നാട്ടുകാര്‍ എന്നിവരെയാണു പരിശോ ധിച്ചത്.താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എല്ലാവരുടെയും ഫലം നെഗറ്റീവായി.