മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര പഞ്ചായത്ത് എന്നിവട ങ്ങളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടും.മണ്ണാര്‍ക്കാട്,തെങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിനകത്ത് പുഴയില്‍ നിന്നുള്ള മണലും ചെളിയും കയറിയതിനെ തുടര്‍ന്ന് പമ്പിംഗ് തടസ്സപ്പെ ട്ടിരിക്കുകയാണ്.കിണറിനകം വൃത്തിയാക്കും വരെ ഏതാനം ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ അറിയിച്ചു.