വയനാട്:വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എം.എസ്/ എം. എസ്.സി/ ബി.എസ്.സി./ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണി ച്ചു.വെറ്ററിനറി സര്‍വകലാശാല നടത്തുന്ന എഴുത്തു പരീക്ഷ യുടെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. എം.എസ്/ എം.എസ്.സി പ്രോഗ്രാമുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥി കള്‍ക്ക് സര്‍വ്വകലാശാല സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ സമര്‍പ്പി ക്കേണ്ട അവസാന തിയതി 27.08.2020 ആണ്. കോഴ്സു കളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് www.kvasu.ac.in (applications.kvasu.ac.in) സന്ദര്‍ശി ക്കേണ്ടതാണ്.
എം.എസ് വൈല്‍ഡ് ലൈഫ് സ്റ്റഡീസ്
യോഗ്യത: ബോട്ടണി, സുവോളജി, വെറ്ററിനറി സയന്‍സ്, ഫോറസ്ട്രി, പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഉള്ള ബിരുദം
സീറ്റുകളുടെ എണ്ണം: 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട്
എം.എസ് .സി . ബയോസ്റ്റാറ്റിസ്റ്റിക്സ്
യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സിലോ, സ്റ്റാറ്റിസ്റ്റിക്സ് ഒരു ഐശ്ചികവിഷയമായി എടുത്ത് മാത്തമാറ്റിക്‌സിലോ ഉള്ള ബിരുദം
സീറ്റുകളുടെ എണ്ണം: 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
എം എസ് സി ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി
യോഗ്യത: ഡയറി സയന്‍സ്, ഫുഡ് ടെക്‌നോളജി, ഫുഡ് മൈക്രോബയോളജി, ബയോടെക്‌നോളജി,ഫുഡ് സയന്‍സ്, ന്യൂട്രിഷ്യന്‍ ആന്റ് ഡയറ്റെറ്റിക്‌സ്, കെമിസ്ട്രി,മൈക്രോബയോളജി എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 6
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
എം. എസ് സി ബയോ കെമിസ്ട്രി ആന്റ് മോളികുലാര്‍ ബയോളജി
യോഗ്യത: ബയോ കെമിസ്ട്രി, ഡയറി സയന്‍സ്, ബയോടെക്‌നോളജി, കെമിസ്ട്രി, മൈക്രോബയോളജി, സുവോളജി, എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 15
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
എം.എസ് സി അപ്ലൈഡ് മൈക്രോബയോളജി
യോഗ്യത: മൈക്രോബയോളജി, ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, സുവോളജി, ബോട്ടണി, അഗ്രികള്‍ച്ചര്‍ എന്നീ വിഷയങ്ങളില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
എം.എസ് സി അനിമല്‍ ബയോടെക്‌നോളജി
യോഗ്യത: ബി എസ് സി/ ബി.ടെക് ഇന്‍ ബയോടെക്‌നോളജി അല്ലെങ്കില്‍ ബി.ടെക് ഇന്‍ ഡയറി ടെക്‌നോളജിഅല്ലെങ്കില്‍ ഏതെങ്കിലും ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 15
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
എം.എസ് സി അനിമല്‍ സയന്‍സസ്
യോഗ്യത: ബി വി എസ് സി ആന്റ് എ .എച്ച് അല്ലെങ്കില്‍ ബി.എസ് സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും ലൈഫ് സയന്‍സ് വിഷയത്തില്‍ ബിരുദം
സീറ്റുകളുടെ എണ്ണം : 10
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
ബി.എസ് സി പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്
യോഗ്യത : 50 % മാര്‍ക്കോടെ പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : സി എ എസ് എം, തിരുവാഴാംകുന്ന്, പാലക്കാട് (50 സീറ്റ് ), കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട് (25 സീറ്റ്)
കാലാവധി 3 വര്‍ഷം
ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്
യോഗ്യത : ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്രീ ഡിഗ്രി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത , അല്ലെങ്കില്‍ വി എച്ച് എസ് സി ഇന്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡയറി ഹസ്ബന്‍ഡറി )/ ഡയറിയിങ്ങ് (മില്‍ക്ക് പ്രോഡക്ട്‌സ് )
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി (30 സീറ്റ്), കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, പൂക്കോട് (30 സീറ്റ്),
കാലാവധി 2 വര്‍ഷം
ഡിപ്ലോമ ഇന്‍ പൗള്‍ട്രി പ്രൊഡക്ഷന്‍
യോഗ്യത :ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 30
കാലാവധി 1 വര്‍ഷം
ഡിപ്ലോമ ഇന്‍ ലബോറട്ടറി ടെക്നിക്സ്
യോഗ്യത :ബയോളജി ഒരു വിഷയമായി പഠിച്ചിട്ടുള്ള പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 30
കാലാവധി 1 വര്‍ഷം
ഡിപ്ലോമ ഇന്‍ ഫീഡ് ടെക്‌നോളജി
യോഗ്യത :പ്ലസ് 2 അല്ലെങ്കില്‍ വി എച്ച് എസ് സി (ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ സോഫ്റ്റ്വെയര്‍ എന്‍ജിനീറിങ്ങ് / ഐ ടി ഐ അഭികാമ്യം)
പഠന കേന്ദ്രം : കോളേജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, മണ്ണുത്തി
സീറ്റുകളുടെ എണ്ണം : 20
കാലാവധി 1 വര്‍ഷം