കല്ലടിക്കോട്:കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട് പേരുടെ പരിശോധന ഫലം പോസിറ്റീവ് ആയി.കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നവര്‍ക്കാണ് രോഗ ബാധ കണ്ടെത്തിയത്.സമ്പര്‍ക്കപ്പെട്ടികയിലുള്ള 30 പേരു ള്‍പ്പടെ 94 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.കരിമ്പ ഗ്രാമപഞ്ചാ യത്തിലെ ഒമ്പതാം വാര്‍ഡിലുള്ളവര്‍ക്കാണ് രോഗബാധ കണ്ടെ ത്തിയത്.