കെ.രാജുകുമാറിനെ അനുസ്മരിച്ചു
അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രാജു കുമാറിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പെരിമ്പടാരി ബ്രാഞ്ച് കമ്മിറ്റി അനുസ്മ രണയോഗം സംഘടിപ്പിച്ചു. പെരിമ്പടാരിയില്‍ നടന്ന യോഗം പാര്‍ട്ടി നേതാവ് കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി അധ്യക്ഷനായി. മണികണ്ഠന്‍ പതാക…