Month: May 2024

വ്യാപാരി സഹായനിധിയുടെ ആദ്യഗഡു കൈമാറി

അലനല്ലൂര്‍ : രണ്ടുമാസം മുമ്പ് തീപിടിത്തത്തില്‍ കത്തിനശിച്ച ചന്തപ്പടിയിലെ വൈറസ് ലേഡീസ് ആന്‍ഡ് കിഡ്‌സ് വസ്ത്രവ്യാപാര സ്ഥാപന ഉടമകള്‍ക്ക് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള വ്യാപാരി സ ഹായ നിധിയുടെ ആദ്യഗഡു എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ…

എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ അഞ്ചു വീടുകള്‍ കൈമാറി

അലനല്ലൂര്‍ : നിരാലബരായ ഭവനരഹിതരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ സ്വപ്നഭവന പദ്ധതിയില്‍ അഞ്ചു വീടുകള്‍ കൂടി കൈമാറി. നിലവില്‍ 15 വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു. എട്ടോളം വീടുകളുടെ പ്രവൃത്തികള്‍ നടന്നുവരുന്നതായി ചാരിറ്റി കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. മൂന്നാം…

ഉഷ്ണതരംഗ സാധ്യത തുടരും,ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട് : ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പാല ക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ മെയ് രണ്ടുവരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടു ത്ത ദിവസങ്ങളിലും ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ്…

ഫലം വരുംമുന്നേ ‘നിയുക്ത എംപിക്ക്’ അഭിവാദ്യങ്ങളുമായി ഫ്‌ളക്‌സ്

മണ്ണാര്‍ക്കാട് : തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ എ.വിജയരാഘവനെ പാലക്കാ ടിന്റെ ‘ നിയുക്ത എംപിയാക്കി ഫ്‌ലെക്‌സ്‌ബോര്‍ഡ്. എല്‍ഡിഎഫിന് വോട്ട് രേഖപ്പെ ടുത്തണമെന്നാവശ്യപ്പെട്ട് സിപിഎം പൊന്‍പാറ രണ്ട്, മൂന്ന് ബൂത്തുകള്‍ ചേര്‍ന്ന് സ്ഥാപി ച്ച ഫ്‌ളക്‌സിനുമേലാണ് പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങള്‍…

മണ്ണാര്‍ക്കാട്ട് രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു

മണ്ണാര്‍ക്കാട് : താലൂക്കില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണു മരിച്ചു. മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി.രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍.ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്. രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത…

പുഴകള്‍ വരള്‍ച്ചയുടെ പിടിയില്‍, ആശങ്ക ഒഴുകുന്നു

മണ്ണാര്‍ക്കാട് : വേനല്‍ രൂക്ഷമായതോടെ മണ്ണാര്‍ക്കാട് താലൂക്കുകളിലെ പുഴകളും തോ ടുകളും വരള്‍ച്ചയുടെ പിടിയില്‍. കുന്തിപ്പുഴ, നെല്ലിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ ജല നിരപ്പ് പാടെ താഴ്ന്നു. ഒഴുക്കും നിലച്ചു. തുലാവര്‍ഷം ദുര്‍ബ്ബലപ്പെട്ടതിന് പിന്നാലെ ഇട മഴയും വേനല്‍മഴയും ലഭ്യമാകാത്തതാണ് പുഴകള്‍ ശോഷിക്കാന്‍…

താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി തുടങ്ങാന്‍ തീരുമാനം

മണ്ണാര്‍ക്കാട് : ഗവ.താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി. ആരംഭിക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. പുതുതായി ഒരു ഡോക്ടറെയും ഫാര്‍മസി സ്റ്റിനേയും നിയമിക്കും. പദ്ധതിക്കായി നഗരസഭ 10 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനത്തിനായി സമീപ പഞ്ചായത്തുകളുടെ…

error: Content is protected !!