Day: May 28, 2024

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം

തിരുവനന്തപുരം: ഗാർഹിക മേഖലകളിൽ സ്ഥാപിക്കുന്ന ലിഫ്റ്റുകൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർ ഡ്സിന്റെ IS- 15259 : 2002 പ്രകാരമല്ലാതെ സംസ്ഥാനത്തുടനീളം വ്യാ പകമായ രീതിയിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതായി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ പ്രകാരമല്ലാത്തതും നിലവാരമില്ലാത്തതുമായ…

കേരളത്തില്‍ അതിതീവ്ര മഴ; റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട്: * 28-05-2024 : കോട്ടയം, എറണാകുളം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് റെഡ് അലര്‍ട്ടില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4…

മദ്യ നയം; പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിത മാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെ ടുത്തുന്നതിനു സ്വീകരിക്കേണ്ട…

അത്യാഹിത ജീവന്‍രക്ഷാ പരിശീലനമൊരുക്കി മദര്‍കെയര്‍ ഹോസ്പിറ്റല്‍

മണ്ണാര്‍ക്കാട് : എമര്‍ജിന്‍സി മെഡിസിന്‍ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അത്യാഹിത ജീവന്‍രക്ഷാപരിശീലനം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാടും പരിസര പ്രദേശ ങ്ങളിലുമുള്ള ആംബുലന്‍സ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കാണ് മദര്‍കെയര്‍ കോണ്‍ ഫറന്‍സ് ഹാളില്‍ വെച്ച് പരിശീലനം നല്‍കിയത്.…

കിണറില്‍ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു

മണ്ണാര്‍ക്കാട് : നഗരത്തില്‍ മുനിസിപ്പല്‍ ബസ് സറ്റാന്‍ഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറില്‍ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നായാടിക്കുന്ന് സ്വദേശി യൂസഫ് (65) ആണ് അബദ്ധത്തില്‍ കാല്‍തെറ്റി കിണറിലകപ്പെട്ടത്. കിണറിന് മുകളിലുള്ള വലയില്‍ വിടവ്…

എം.പുരുഷോത്തമന് മണ്ണാര്‍ക്കാടിന്റെ സ്‌നേഹോഷ്മള യാത്രയയപ്പ്

മണ്ണാര്‍ക്കാട് : മൂന്നര പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീ സില്‍ നിന്നും വിരമിക്കുന്ന മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമന് സ്‌നേഹോഷ്മളമായ യാത്രയപ്പ് നല്‍കി മണ്ണാര്‍ക്കാട് പൗരാവലി. അ രകുര്‍ശ്ശി ക്ഷേത്രമൈതാനിയില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സഹകരണ…

സഹൃദയ സ്വയംസഹായസംഘംഉന്നതവിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട് : പാറപ്പുറം സഹൃദയ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെ യ്തു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.ബാലകൃഷ്ണന്‍…

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന: പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്

പാലക്കാട് : പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പായി കുട്ടികളുടെ സുരക്ഷ യും സുഗമമായ യാത്രാ സൗകര്യവും മുന്‍നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധ ന നടത്തുന്നതിന് മോട്ടോര്‍ വാഹനവകുപ്പ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തി റക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബസിന്റെ മുന്‍പിലും പുറകിലും…

ഉന്നതവിജയികള്‍ക്ക് ഇമേജിന്റെ ആദരവ്

മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വി ദ്യാര്‍ഥികളെ മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സ് ആദരിച്ചു. ഇമേജ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന അനുമോദന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു. 300ഓളം വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ…

error: Content is protected !!