മണ്ണാര്‍ക്കാട് : എഴുത്തുകാരനും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരനുമായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപ്പള്ള തൈ ക്കോട്ടില്‍...
Day: May 20, 2024
മണ്ണാര്‍ക്കാട് : നഗരസഭയിലെ പെരിമ്പടാരി കാഞ്ഞിരത്ത് മരംപൊട്ടി റോഡിന് കുറുകെ വീണു. മൂന്ന് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്ന്...
മണ്ണാര്‍ക്കാട് : കേന്ദ്ര കാലാവസ്ഥാവകുപ്പ് പാലക്കാട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ബുധനാഴ്ച മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചു. റെഡ്...
മണ്ണാര്‍ക്കാട് : കോട്ടോപ്പാടം കുണ്ട്‌ലക്കാട് സൗപര്‍ണിക ചാരിറ്റബിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിക്കലും പഠനോപക രണവിതരണവും...
അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ക്കായി സ്‌കൂള്‍ മാര്‍ക്കറ്റ് തുടങ്ങി. സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍...
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകു പ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി...
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യ കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത് ഹൈക്കോടതി...
കോട്ടോപ്പാടം : ചെറിയപാറപ്പുറത്ത് വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറില്‍ വീണ കാട്ടുപന്നിയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന കരയ്ക്കുകയറ്റിവിട്ടു. അടൂര്‍ നര...
അഗളി: അട്ടപ്പാടി നക്കുപ്പതി പെട്രോള്‍ പമ്പിനടുത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി ടവറിലിടിച്ച് തീപിടിച്ചു. കാര്‍യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു....
മണ്ണാര്‍ക്കാട് : ഏറെനേരത്തെ ശ്രമത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തിയ കാട്ടാന വീണ്ടും നാട്ടിലേക്കെത്തി. കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ മണലില്‍ പ്രദേശത്ത്...