Day: May 24, 2024

കുടുംബശ്രീ വാര്‍ഷികം അരങ്ങ് സംഘടിപ്പിച്ചു

കോട്ടോപ്പാടം : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അരങ്ങ് 2024 കുടുംബശ്രീ വാര്‍ഷികം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കരജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. പട്ടുറുമാല്‍ ഗായിക ആയിഷ ഫില്‍വ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ…

കുടുംബശ്രീ വാര്‍ഷികംഅരങ്ങ് സംഘടിപ്പിച്ചു

തച്ചനാട്ടുകര: തച്ചനാട്ടുകര പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. സര്‍ഗ്ഗോത്സവം ‘അരങ്ങ് 2024’സംഘടിപ്പിച്ചു. കുടുംബശ്രീ, ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭ അംഗങ്ങള്‍ തുടങ്ങിയവരുടെ വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറി. നാട്ടുകല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിത ശൈലിരോഗ നിര്‍ണ്ണയ ക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍ തുറക്കും, ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

മണ്ണാര്‍ക്കാട് : മധ്യവേനലവധിക്ക് ശേഷം ജൂണ്‍ മൂന്നിന് വിദ്യാലയങ്ങള്‍ തുറക്കും. മുന്നോടിയായി ജില്ല-ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ച ചേര്‍ത്ത് വിദ്യാലയങ്ങളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചോ എന്നതില്‍ പരി ശോധന നടത്തി നാളെയ്ക്കകം (മെയ് 25) റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ജില്ല…

ഈ വര്‍ഷം മുതല്‍ അധ്യാപക സ്ഥലംമാറ്റം പൂര്‍ണമായും ‘പേപ്പര്‍ലെസ്’ ആക്കി കൈറ്റ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസു കളിലെ അധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും കൈറ്റിന്റെ പരിഷ്‌ക്കരിച്ച സോ ഫ്റ്റ്വെയര്‍ വഴി ഈ വര്‍ഷം മുതല്‍ പൂര്‍ണമായും ‘പേപ്പര്‍ലെസ്’ ആയി മാറിക്കഴിഞ്ഞു. 2007-08 ല്‍ പ്രഥമാധ്യാപകരുടേയും എ.ഇ.ഒ. മാരുടേയും…

അപകടത്തില്‍പ്പെട്ടത് 150 ആംബുലന്‍സുകള്‍, 29 മരണം, 104പേര്‍ക്ക് ഗുരുതരപരിക്ക്, ജാഗ്രതവേണമെന്ന ഓര്‍മ്മപ്പെടുത്തി എംവിഡി

മണ്ണാര്‍ക്കാട് : കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ട ആംബുലന്‍സുകളുടെ കണക്കുമാ യി മോട്ടോര്‍ വാഹനവകുപ്പ്. 2023 വര്‍ഷത്തില്‍ ഉണ്ടായ റോഡപകടങ്ങളുടെ വിശ ദാംശ ങ്ങള്‍ പരിശോധിച്ചപ്പോള്‍ 150 ആംബുലന്‍സുകളാണ് അപകടത്തില്‍പെട്ടതെന്നാണ് കണക്കുകള്‍. ഇതില്‍ 29 പേര്‍ മരിച്ചു. 104 പേര്‍ക്ക് ഗുരുതമായത് ഉള്‍പ്പടെ 180…

സ്‌കൂള്‍ ബസാര്‍ തുടങ്ങി

അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയുടെ കീഴിലുള്ള സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനമാരംഭിച്ചു. മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ ഉദ്ഘാടനം ചെയ്തു. 20 മുതല്‍ 40 ശതമാനം വരെ വിലകുറവിലാണ് സ്‌കൂള്‍ സാമഗ്രികള്‍ വിറ്റഴിക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. അലനല്ലൂര്‍ എഎംഎല്‍പി…

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ക്ക് ശുചിത്വമാലിന്യ സംസ്‌കരണത്തില്‍ റേറ്റിങ്ങിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: അതിഥികള്‍ക്കായി താമസസൗകര്യമൊരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌ക രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും സംയുക്തമായി റേറ്റിങ് നടത്തുന്നു. ശുചിത്വമിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്. റേറ്റിങിനായി…

error: Content is protected !!