Day: May 19, 2024

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃ ത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് നേടിയവര്‍, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍, എ.എ. സംസ്‌കൃതത്തില്‍ എട്ടാം റാങ്ക് ജേതാവ് എന്നിവരെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍കോല്‍ക്കളത്തില്‍ ഉദ്ഘാടനം…

മഴക്കാലപൂര്‍വ്വശുചീകരണം: ആര്യമ്പാവ്ടൗണ്‍ വൃത്തിയാക്കി

മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തിലെ ആര്യമ്പാവ് ടൗണ്‍ വാര്‍ഡ് ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ജനകീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക്…

error: Content is protected !!