Day: May 30, 2024

എ.ഐ. പഠനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ പുതി യ അധ്യയന വര്‍ഷത്തില്‍ ഐ.സി.ടി. പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠി ക്കും. മനുഷ്യരുടെ മുഖഭാവവും തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന വിധമാണ് ‘കമ്പ്യൂട്ടര്‍ വിഷന്‍’…

എന്‍.എസ്.സി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ശുചീകരിച്ചു

മണ്ണാര്‍ക്കാട് : എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെങ്കര മണലടി എല്‍.പി. സ്‌കൂള്‍ വൃത്തിയാക്കി. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ മുന്നോടിയായി പൊതുവിദ്യാലയങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായാണ് മണലടി സ്‌കൂളും ശുചീകരിച്ചത്. സംസ്ഥാന പ്രസിഡന്റ് അരുണ്‍ സത്യനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. ഇബ്രാഹിം…

സി.ഐ.ടി.യു. സ്ഥാപകദിനം: തൊഴിലാളി സംഗമം നടത്തി

മണ്ണാര്‍ക്കാട് : സി.ഐ.ടി.യു. സ്ഥാപകദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ തൊഴിലാളി സംഗമം നടത്തി. കുടുബില്‍ഡിംങില്‍ നടന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. നേതാക്കളായ പി.മനോമോഹനന്‍, കെ. പ്രശോഭ്,…

സി.ഐ.ടി.യു. സ്ഥാപക ദിനം; രക്തദാന ക്യാംപ് നടത്തി

മണ്ണാര്‍ക്കാട് : സി.ഐ.ടി.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ നടന്ന ക്യാംപ് ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഹക്കീം മണ്ണാര്‍ ക്കാട്, കെ.കുമാരന്‍, കെ.പി.ജയരാജ്, സുന്ദരന്‍, ഉമ ടീച്ചര്‍, അജീഷ്…

കേരളത്തില്‍ കാലവര്‍ഷമെത്തി, വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത്. ഇതിന്റെ ഫലമായി, കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി…

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

മണ്ണാര്‍ക്കാട് : കേരള ബാങ്കിന് (കേരള സംസ്ഥാന സഹകരണ ബാങ്ക്) വിവരാവകാശ നിയമം ബാധകമാണെന്നും വിവിരാവകാശ നിയമം 2005 പ്രകാരം പൗരന്മാര്‍ക്ക് വിവരം നല്‍കുന്നതിനു ബാധ്യതയുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ ഡോ. കെ. എം. ദിലീപ് ഉത്തരവിട്ടു. കൊച്ചു പള്ളുരുത്തിയില്‍ പുതിയേടത്ത് പി.…

പരിസ്ഥിതി ലോല മേഖല സര്‍വേക്കിടെ ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം

കഞ്ചിക്കോട് : പരിസ്ഥിതി ലോല മേഖല പ്രദേശങ്ങളുടെ സര്‍വേയുമായി ബന്ധപ്പെട്ട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ വിരട്ടിയോടിച്ച് കാട്ടാനക്കൂട്ടം. തുടര്‍ ച്ചയായി മൂന്ന് ദിവസം പരിശ്രമിച്ചിട്ടും ആനകള്‍ മേഖല വിട്ടുവരുന്നതോടെ സര്‍വേ നടപടികള്‍ ഉപേക്ഷിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. കഞ്ചിക്കോട് പയറ്റുകാട് മേഖല…

ജനറല്‍ ബോഡിയോഗവും തെരഞ്ഞെടുപ്പും നടത്തി

കോട്ടോപ്പാടം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടോപ്പാടം യൂണിറ്റ് ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും സി.എച്ച്. ഓഡിറ്റോറിയ ത്തില്‍ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാല്‍ അധ്യക്ഷനായി. സെക്രട്ടറി ഉസ്മാന്‍ മുത്തനില്‍…

കെട്ടിട ഉടമകളുടെ സംസ്ഥാന യോഗം ശനിയാഴ്ച

മണ്ണാര്‍ക്കാട് : ബില്‍ഡിങ് ഓണേഴ്സ് സംസ്ഥാന സമിതി യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംസ്ഥാനത്ത് കെട്ടിട ഉടമകള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ആരായുന്നതിനും ജില്ലാ-യൂനിറ്റ് തലങ്ങളില്‍ സംഘടനാസംവിധാനം ശാ ക്തീകരിക്കുന്നതിനുമായാണ്…

കോട്ടോപ്പാടത്ത് പാതയോരത്ത് മാലിന്യംതള്ളിയാല്‍ പിടിവീഴും ;നിരീക്ഷണകാമറകള്‍ കണ്ണുതുറന്നു

കോട്ടോപ്പാടം : പഞ്ചായത്തിലെ പാതയോരത്ത് മാലിന്യം തള്ളിയാല്‍ ഇനി പിടിവീഴും. കാണാന്‍ സംവിധാനവുമുണ്ട്. മാലിന്യംനിക്ഷേപം പതിവായ മൂന്ന് കേന്ദ്രങ്ങളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടു ത്തിരിക്കുകയാണ് ഗ്രാമ പഞ്ചായത്ത്. ആര്യാമ്പാവ് ബൈപ്പാസില്‍ റേഷന്‍ കടയ്ക്ക് സമീപം, കൊടക്കാട് കുണ്ടൂര്‍ക്കുന്ന്…

error: Content is protected !!