Day: May 29, 2024

KEAM പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ; ജൂൺ അഞ്ചിനു തുടക്കം

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ഈ വർഷം മുതൽ KEAM എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ / സ്വാശ്രയ / സ്ഥാപനങ്ങളിലെ 198…

സേട്ട് സാഹിബ് അനുസ്മരണവും ആദരവും നാളെ

മണ്ണാര്‍ക്കാട് : ഐ.എന്‍.എല്‍ സ്ഥാപക നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണവും മണ്ണാര്‍ക്കാട്ടെ വിവിധ മേഖലകളില്‍ മാതൃക തീര്‍ത്ത വ്യ ക്തികളെ ആദരിക്കലും എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോ ദനവും നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാള്‍ഡ് ഹാളില്‍…

സ്‌ക്കൂള്‍ വാഹനങ്ങളുടെ സഞ്ചാരഗതി അറിയാന്‍ വിദ്യാവാഹന്‍ ആപ്പ്

മണ്ണാര്‍ക്കാട് : രക്ഷിതാക്കള്‍ക്ക് വിദ്യാവാഹന്‍ആപ്പ് വഴി സ്‌ക്കൂള്‍വാഹനങ്ങളുടെ സഞ്ചാരഗതി അറിയാവുന്നതാണ്. വിദ്യാവാഹന്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. സ്‌ക്കൂളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒ.ടി.പി നല്‍കി ആപ്പില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. * തുടര്‍ന്ന്…

വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ പൊന്നംകോട് വാഹനാപകടത്തില്‍ ബൈക്ക് യാത്ര ക്കാരന് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ തച്ചമ്പാറ സ്വദേശി ബെന്നി (42) ആശുപത്രിയില്‍ ചികിത്സതേടി. ഇന്ന് വൈ കിട്ട് ആറു മണിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും…

മഴക്കെടുതികള്‍ നേരിടാന്‍ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ മേഖല യിലെ കെടുതികള്‍ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്നും ഇതിനാ യി ജില്ലാ-സംസ്ഥാന തലത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മൃഗസംരക്ഷ ണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.ജില്ലാ തലത്തില്‍…

മനസ്സ് തുറക്കാം ഡോക്ടറോട്! മദര്‍കെയര്‍ ആശുപത്രിയില്‍ മാനസിക ആരോഗ്യവിഭാഗം തുടങ്ങുന്നു

മണ്ണാര്‍ക്കാട് : മാനസിക രോഗങ്ങള്‍മൂലം വിഷമതകള്‍ നേരിടുന്നവരെ ശരിയായ ചികി ത്സയിലൂടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പി റ്റലില്‍ മാനസികാരോഗ്യ വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി…

വോട്ടെണ്ണല്‍: സുരക്ഷ, മുന്നൊരുക്കങ്ങളുടെ അവലോകനം പൂര്‍ത്തിയായി; മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

മണ്ണാര്‍ക്കാട് : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാ നത്ത് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണല്‍ പ്രക്രിയക്കുള്ള ഒരുക്കങ്ങളുടെയും അവലോകനം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണ ല്‍. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള…

കാലവർഷം 24 മണിക്കൂറിൽ എത്താൻ സാധ്യത, ജൂൺ 2 വരെ മഴ തുടരും

മണ്ണാര്‍ക്കാട് : അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തി ച്ചേരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് ശക്തമായ പടി ഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നല്‍ /…

കെ.എച്ച്.ആര്‍.എ. യൂണിറ്റ് സമ്മേളനം നാളെ

മണ്ണാര്‍ക്കാട് : കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം നാളെ വൈകിട്ട് നാലുമണിക്ക് കോടതിപ്പടി എമറാ ള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. യൂണിറ്റിലെ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി,…

ദുരന്തമുഖങ്ങളിലെ രക്ഷകന്‍ കരിമ്പ ഷെമീര്‍ അന്തരിച്ചു

മണ്ണാര്‍ക്കാട് : നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കരിമ്പ വെണ്ണടി വീട്ടില്‍ ഷമീര്‍ (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷാപ്രവര്‍ത്ത നങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവനപ്രവര്‍ത്തനങ്ങ ളിലും നിറസാന്നിദ്ധ്യമായിരുന്നു. കിണര്‍ അപകടങ്ങളില്‍ നിന്നും…

error: Content is protected !!