മണ്ണാര്‍ക്കാട്: തൊഴില്‍ നികുതി വര്‍ധന, അന്യായമായ പിഴ ചുമത്തല്‍, തെരുവോര കച്ചവടങ്ങളുടെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളില്‍ നടപടികളെടുത്ത് വ്യാപാരി കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വ്യാപാര ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കെ.വി.വി.ഇ.എസ്. ഭാരവാഹികള്‍ നഗരസഭാ ഓഫീസിലെത്തി ചെയര്‍മാന്‍, സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!