പത്തനംതിട്ട: ശബരിമല ദര്‍ശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടി. പുല ര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകു ന്നേരം 3 മണിക്ക് തുറക്കുന്ന നട ‘ഹരിവരാസനം’ പാടി രാത്രി 11 മണിക്ക് അടയ്ക്കും. അയ്യപ്പ ഭക്തരുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ദര്‍ശനസമയം നീട്ടിയതെന്ന് തിരുവി താംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!