Month: December 2023

റീജിയണല്‍ കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റ് :നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂള്‍ ചാംപ്യന്‍മാര്‍

മണ്ണാര്‍ക്കാട്: ചങ്ങലീരി ഇര്‍ഷാദ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന ഇന്റഗ്രേറ്റഡ് എജുക്കേ ഷന്‍ കൗണ്‍സില്‍ ഇന്ത്യയുടെ കീഴിലുള്ള തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രൈമറി, പ്രീ പ്രൈമറി വിദ്യാര്‍ഥികളുടെ റീജിയണല്‍ കിഡ്‌സ് സ്‌പോര്‍ട്‌സ് മീറ്റില്‍ നാഷണല്‍ ഹുദാ സെന്‍ട്രല്‍ സ്‌കൂള്‍ ചാംപ്യന്‍മാരായി. മൗണ്ട് സീന…

പുഴയില്‍ കുടുങ്ങിയ കാറിനെ കരയ്ക്കു കയറ്റി

അഗളി : അട്ടപ്പാടിയില്‍ പുഴയില്‍ കുടുങ്ങിയ കാര്‍ അഗ്നിരക്ഷാ സേന വഴിവെട്ടിയൊ രുക്കി കരയ്ക്കു കയറ്റി. ഷോളയൂര്‍ കൂടപ്പെട്ടി പുഴയിലാണ് കാര്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ മൂന്നേ മൂക്കാലോടെയായിരുന്നു സംഭവം. അട്ടപ്പാടി വഴി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന കാര്‍ പുഴ മുറിച്ച് കടക്കാന്‍…

ധ്വനി കലോത്സവം നടത്തി

അഗളി: അട്ടപ്പാടി ആര്‍.ജി.എം. ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നടത്തിയ ധ്വനി കലോത്സവം ശ്രദ്ധേയമായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കലോത്സവം നടത്തി വരുന്നുണ്ട്. പ്രിന്‍ സിപ്പള്‍ ഇന്‍ചാര്‍ജായിരുന്ന പ്രീത മോള്‍ ഉദ്ഘാടനം ചെയ്തു. അഗളി ജി.വി.എച്ച്. സ്‌കൂള്‍…

ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷന്‍മെഷീന്‍ കൈമാറി

അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ കീഴിലുള്ള രോഗി കള്‍ക്ക് ഉപയോഗിക്കുന്നതിനായി പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ ഓക്‌സിജന്‍ കോ ണ്‍സന്‍ട്രേഷന്‍ മെഷീന്‍ കൈമാറി. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന യന്ത്രം വൈദ്യുതിയുടെ സഹായത്തോടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതാണ്. മൗലാന ഹോ സ്പിറ്റല്‍…

ആരോഗ്യരംഗത്തെ കേരളത്തിന്റെ മാറ്റം കോവിഡ് കാലത്ത് കാണാനായി: മന്ത്രി കെ. രാജന്‍

മണ്ണാര്‍ക്കാട് : ആരോഗ്യരംഗത്തെ കേരളത്തിന്റെ മാറ്റം കോവിഡ് കാലത്ത് കാണാനാ യെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും ജന ങ്ങള്‍ക്ക് ഒപ്പം നിന്ന് അതിനെ മറികടന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. കിനാ തി മൈതാനത്ത് നടന്ന…

പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ബോധ്യത്തിലാണ് ജനങ്ങള്‍ നിവേദനങ്ങളുമായി എത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

മണ്ണാര്‍ക്കാട് : പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ബോധ്യമുള്ളതു കൊണ്ടാണ് ജനങ്ങള്‍ നിവേദനങ്ങളുമായി നവകേരള സദസ്സിലെത്തുന്നതെന്ന് ജലസേചന-ഭൂഗര്‍ഭ ജല-ജല വിതരണ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിനാതി മൈതാനിയില്‍ നടന്ന മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമസ്ത മേഖലകളെയും…

താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍: മന്ത്രി വീണാ ജോര്‍ജ്ജ്

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് 11 കോടിയുടെ അന്തിമഘട്ട അനുമതി ജനുവരിയില്‍ ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. മണ്ണാര്‍ക്കാട് കിനാതി മൈതാനത്തില്‍ നടന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം നവകേരള സദസ്സില്‍ പങ്കെടുത്ത്…

മണ്ണാര്‍ക്കാട് മണ്ഡലം നവകേരള സദസ്: സര്‍ക്കാരിന്റേത് സമസ്ത മേഖലയിലും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍- മുഖ്യമന്ത്രി പിണറായി വിജയന്‍

മണ്ണാര്‍ക്കാട് : സമസ്ത മേഖലകളിലും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് സംസ്ഥാന സര്‍ ക്കാര്‍ ഇതുവരെ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ണാര്‍ക്കാട് മണ്ഡലതല നവകേരള സദസ്സിന്റെ ഉദ്ഘാടനം കിനാതി മൈതാനിയില്‍ നിര്‍വഹിക്കുകയായിരു ന്നു അദ്ദേഹം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് സര്‍ക്കാര്‍ നടപ്പി…

ഐ.ജി.എസ്.ടി. സെറ്റില്‍മെന്റില്‍ കേരളത്തിന് 332 കോടി കുറച്ച തീരുമാനം പിന്‍വലിക്കണമെന്നു ധനമന്ത്രി;കേന്ദ്ര ധനമന്ത്രിക്കു കത്തയച്ചു

മണ്ണാര്‍ക്കാട് : കേരളത്തിനു ലഭിക്കേണ്ട നവംബറിലെ ഐ.ജി.എസ്.ടി. സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു കത്തയച്ചു. നടപടി സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെ ന്നു കത്തില്‍…

നഗരസഭയുടെ കീഴില്‍ രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുന്നു

മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭയുടെ കീഴില്‍ രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്ത നമാരംഭിക്കുന്നതായി നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ജനങ്ങള്‍ ഏറെ തിങ്ങിപാര്‍ക്കുന്ന മുക്കണ്ണം, നാരങ്ങാപറ്റ പ്രദേശത്താ…

error: Content is protected !!