Month: December 2023

ലാപ്ടോപ്പ് വാങ്ങാന്‍ സുവര്‍ണാവസരം: മണ്ണാര്‍ക്കാട് ലാപ്ടോപ്പ് കാര്‍ണിവെല്ലിന് കൊടിയേറി

മണ്ണാര്‍ക്കാട് : പഠനത്തിനോ തൊഴില്‍ ആവശ്യത്തിനോ വേണ്ടി നല്ല ഒരു ലാപ്ടോപ്പ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണ് നിങ്ങളെങ്കില്‍ അതിനുള്ള സുവര്‍ണാവസരമാണ് മണ്ണാര്‍ക്കാട് ലാപ്ടോപ്പ് കാര്‍ണിവല്‍. കോടതിപ്പടിയിലെ ഇമേജ് മൊബൈല്‍സ് ആന്‍ ഡ് കംപ്യുട്ടേഴ്സ് ഷോറൂമില്‍ ഡിസംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ലാപ്ടോപ്പ്…

നാഷണല്‍ ലോക് അദാലത്ത്: 657 കേസുകള്‍ തീര്‍പ്പാക്കി

മണ്ണാര്‍ക്കാട് : ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയി ലെ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ 657 കേസുകള്‍ തീര്‍പ്പാ ക്കി. വിവിധ കേസുകളിലായി 11,98,55,045 രൂപ വിധിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ അര്‍ഹരായ ഇരകള്‍ക്ക് 9,03,62,500 രൂപ…

കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ ശതാബ്ദി; ഓര്‍മ്മകളുടെ താഴ്‌വരയില്‍ ഒത്ത്‌ചേര്‍ന്ന് പൂര്‍വവിദ്യാര്‍ഥികള്‍

കല്ലടിക്കോട് : വിദ്യാലയ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മകളുടെ തണലില്‍ കല്ലടിക്കോട് ഗവ. മാപ്പിള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. സ്‌കൂള്‍ ശതാബ്ദിയോടനുബന്ധിച്ചായിരുന്നു പഴയകാല പഠിതാക്കള്‍ സംഗമിച്ചത്. ഓള്‍ഡ് സ്റ്റു ഡന്‍സ് അസോസിയേഷനും രൂപീകരിച്ചു. ഭാരവാഹികള്‍: പി.എച്ച്.അഷ്‌റഫ് (പ്രസിന്റ്), ഫഫാര്‍ കല്ലടിക്കോട്, എം.യു.ഷംസുദ്ദീന്‍…

ശബരിമലയില്‍ ദര്‍ശന സമയം നീട്ടി

പത്തനംതിട്ട: ശബരിമല ദര്‍ശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ കൂടി നീട്ടി. പുല ര്‍ച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകു ന്നേരം 3 മണിക്ക് തുറക്കുന്ന നട ‘ഹരിവരാസനം’ പാടി രാത്രി…

അധികൃതരേ കാണുന്നില്ലേ, ചുങ്കം വളവിലെ അപകടങ്ങള്‍

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപകടങ്ങള്‍ പെരുകുന്നു. റോഡ് നവീകരണത്തിന് ശേഷമാണ് അപകടം വര്‍ ധിച്ചത്. നാല് മാസത്തിനിടെ നാല് ലോറി അപകടങ്ങള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം കണ്ടെയ്നര്‍ ലോറി കടയിലേക്ക് ഇടിച്ചു കയറിയതാണ്…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് മികച്ച പി.ടി.എ. പുരസ്‌കാരം

എടത്തനാട്ടുകര: കേരള സംസ്ഥാന പി.ടി.എ. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി.ടിഎ. കമ്മറ്റിക്കുള്ള പുരസ്‌കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഹരിത…

യുവാവ് തൂങ്ങിമരിച്ച നിലയില്‍

മണ്ണാര്‍ക്കാട് : യുവാവിനെ റബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ രംപുത്തൂര്‍ പള്ളിക്കുന്ന് കുന്നത്തുള്ളി കുഞ്ഞന്റെ മകന്‍ കെ.രതീഷ് (23) ആണ് മരിച്ച ത്. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടര മണിയോടെ പുന്നക്കാട് സ്വകാര്യവ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് രതീഷിനെ തൂങ്ങിയ നിലയില്‍…

ഫുട്‌ബോള്‍ താരം സാരംഗിന് ജന്‍മനാടിന്റെ സ്വീകരണം

മണ്ണാര്‍ക്കാട് : നേപ്പാളില്‍ നടന്ന അണ്ടര്‍ 15 സൗത്ത് ഏഷ്യന്‍ നയണ്‍ എ സൈഡ് ഫുട്‌ ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച് കപ്പുനേടിക്കൊടുത്ത കൊടുവാളി ക്കുണ്ട് സ്വദേശി സാരംഗിന് ജന്‍മനാട് സ്‌നേഹോഷ്മള സ്വീകരണം നല്‍കി. കൊടുവാ ളിക്കുണ്ട് ഗ്യാലക്‌സി ആര്‍ട്‌സ്…

ഭിന്നശേഷി സംഗമംശ്രദ്ധേയമായി

തച്ചനാട്ടുകര: മര്‍ക്കസുല്‍ ഹിദായ കൊമ്പം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗ മായി ഭിന്നശേഷി സംഗമം നടത്തി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. എം.സലീം ഉദ്ഘാടനം ചെയ്തു. മാനേജര്‍ അഷ്‌റഫ് മൗലവി അധ്യക്ഷനായി. മര്‍ക്കസ് ജന റല്‍ സെക്രട്ടറി കൊമ്പം…

അട്ടപ്പാടിയില്‍ മികവുത്സവം: 1925 പേര്‍ സാക്ഷരത പരീക്ഷ എഴുതി

അഗളി: അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ചു നടത്തിയ മികവുത്സവത്തില്‍ 1925 ഓളം പേര്‍ സാക്ഷരത പരീക്ഷ എഴുതി. 179 ഊരുകളില്‍ നിന്നായാണ് 1925 പഠിതാക്കള്‍ പരീക്ഷ എഴുതിയത്. ഈ ഘട്ടത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവരെ 2024 മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷക്ക് പരിശീലനം നല്‍കി…

error: Content is protected !!