Month: December 2023

ഖാദി കോട്ട് വിതരണം, ഖാദി ക്രിസ്മസ്/ന്യൂയര്‍ മേള; ജില്ലാതല ഉദ്ഘാടനം നടത്തി

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല യുടെ കീഴിലുള്ള ഖാദി ബോര്‍ഡിന്റെയും ഇതര ഖാദി സ്ഥാപനങ്ങളിലെയും ഖാദി തൊഴിലാളികള്‍ക്ക് ഖാദി കോട്ട് യൂണിഫോം വിതരണോദ്ഘാടനവും ഖാദി ക്രിസ്മസ്/ന്യൂയര്‍ മേള ജില്ലാതല ഉദ്ഘാടനവും ഖാദി ബോര്‍ഡ് വൈസ്…

വനിതാ ലീഗ് ടീഗാല; ചായപൊടി വിതരണം തുടങ്ങി

അലനല്ലൂര്‍ : നവംബര്‍ 1 മുതല്‍ 30 വരെ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീ ഗാല ഫീസ്റ്റിന്റെ ഭാഗമായി ഗിഫ്റ്റായി വിതരണം ചെയ്യുന്ന ചായപൊടി എടത്തനാട്ടു കര മേഖലാ തല ഉദ്ഘാടനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌നാ സത്താര്‍…

ക്ലാസ്സ് മുറി കെട്ടിടം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എം.എല്‍.എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക വികസ ന ഫണ്ടിലുള്‍പ്പെടുത്തി പയ്യനെടം ജി.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച ക്ലാസ് മുറി കെട്ടിട ഉദ്ഘാടനം അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആ ക്റ്റിങ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പര്‍…

‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിക്ക് 13.56 കോടി നീക്കിവച്ച് തദ്ദേശ സ്ഥാപനങ്ങള്‍

പ്ലാന്‍ ഫണ്ടില്‍ നിന്നും തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാം മണ്ണാര്‍ക്കാട് : കേരള നോളജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ അഭിമാനം പദ്ധ തിയുടെ 2023- 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 13,56,93,347 കോടി നീക്കി വച്ച് ത ദ്ദേശ സ്ഥാപനങ്ങള്‍.…

ഭക്ഷണശാലകളില്‍മിന്നല്‍ പരിശോധന നടത്തി

കാഞ്ഞിരപ്പുഴ : പഞ്ചായത്ത് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണ വില്‍പന ശാലകളില്‍ ആരോഗ്യ വകുപ്പും പഞ്ചായത്തും മിന്നല്‍ പരിശോധന നടത്തി. പഞ്ചായത്ത് ലൈസന്‍ സില്ലാതെയും നിരോധിത പ്ലാസ്റ്റിക് കവറുകള്‍ വില്‍പന നടത്തുകയും വൃത്തിഹീന മായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടിക്ക് മുന്നോടിയാ യുള്ള…

അന്തരിച്ചു

കോട്ടോപ്പാടം : ആര്യമ്പാവ് പരേതനായ കുന്നത്ത് ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞാത്തുമ്മ (91) അന്തരിച്ചു. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 10.30ന് കോട്ടപ്പുറം മേപ്പാറ പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: ഖദീജ, മൊയ്തു (പരേതന്‍), അലി, ഫാത്തിമക്കുട്ടി, ആമിന, അബ്ദുറഹ്മാന്‍, കാസിം കുന്നത്ത് (അധ്യാപകന്‍,…

ഡ്യൂട്ടിക്കിടയില്‍ അത്യാഹിതം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടയില്‍ അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അസ്വഭാവിക മരണം ഉള്‍പ്പെടെ അത്യാഹിതങ്ങള്‍ പദ്ധ തി പരിധിയില്‍ വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഡ്യുട്ടിക്കിട യിലെ അത്യാഹിതങ്ങള്‍ക്ക്…

ടി.പത്മനാഭനും കൈതപ്രത്തിനും സ്‌നൂപക്കും ജനനി ശ്രേഷ്ഠഭാഷാ പുരസ്‌കാരം

പുരസ്‌കാര സമര്‍പ്പണം 24ന് മണ്ണാര്‍ക്കാട് : മലയാള സാഹിത്യവേദി ഏര്‍പ്പെടുത്തിയ പ്രഥമ ജനനി ശ്രേഷ്ഠഭാഷാ പുര സ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍, ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യുവ എഴുത്തുകാരി സ്‌നൂപ വിനോദ് എന്നിവരെ തിരഞ്ഞെടു ത്തതായി സ്വാഗത സംഘം…

കത്തോലിക്കാ കോണ്‍ഗ്രസ് അതിജീവന യാത്രയ്ക്ക് മണ്ണാര്‍ക്കാട് സ്വീകരണം 15ന്

മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃ ത്വത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാ ത്രയ്ക്ക് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് സ്വീകരണം നല്‍കുമെന്ന് സ്വാഗത സംഘം ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന…

ശബരിമല: കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തി ൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയ ൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോ കന യോഗത്തിൽ…

error: Content is protected !!