കോട്ടോപ്പാടം : ആര്യമ്പാവ് പരേതനായ കുന്നത്ത് ഇബ്രാഹിമിന്റെ ഭാര്യ കുഞ്ഞാത്തുമ്മ (91) അന്തരിച്ചു. ഖബറടക്കം നാളെ (വ്യാഴം) രാവിലെ 10.30ന് കോട്ടപ്പുറം മേപ്പാറ പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: ഖദീജ, മൊയ്തു (പരേതന്‍), അലി, ഫാത്തിമക്കുട്ടി, ആമിന, അബ്ദുറഹ്മാന്‍, കാസിം കുന്നത്ത് (അധ്യാപകന്‍, പി.ടി.എം.എച്ച്.എസ്. തൃക്കടീരി), അന്‍വര്‍ ഹുസൈന്‍, സല്‍മത്ത്. മരുമക്കള്‍: യൂസഫ് ഓങ്ങല്ലൂര്‍ (പരേതന്‍), വീരാന്‍, സൈതാലി, മുഹമ്മദ് അലി, ആയിഷ, റംലത്ത്, സഫിയ, ഹഫ്‌സത്ത് ടീച്ചര്‍ ( ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഹസീന.