Day: August 26, 2022

കാട്ടാന പ്രതിരോധത്തിന് ആറുകോടി അനുവദിക്കും: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍

പാലക്കാട്: കാട്ടാന പ്രതിരോധത്തിന് പാലക്കാട് ഡിവിഷന് രണ്ടു കോടിയും മണ്ണാര്‍ക്കാടിന് 1.5 കോടിയും നെന്മാറയ്ക്ക് 75 ലക്ഷവും നിലമ്പൂരിന് 1.25 കോടിയും ഉള്‍പ്പെടെ ആകെ ആറു കോടി രൂപയും നബാര്‍ഡ് സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കാന്‍ അനുവദിക്കുമെന്ന് വനം വന്യജീവി വകുപ്പ്…

വരുമാനം 6.5 കോടി കവിഞ്ഞു, ഹിറ്റായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം

മണ്ണാര്‍ക്കാട്: അധിക വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു.സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സര്‍വീസുകളില്‍ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബര്‍ ഒന്നിനാണു കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം…

ഇഗ്‌നോ പ്രവേശനം: തീയതി നീട്ടി

മണ്ണാര്‍ക്കാട്: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശന ത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്ട്രേഷന്‍) സെപ്റ്റം ബര്‍ ഒമ്പതുവരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്), റൂറല്‍ ഡെവ ലപ്മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,…

കൊടക്കാട് ഭാഗത്തെ അപകടങ്ങള്‍
തടയാന്‍ ക്രാഷ് ബാരിയര്‍
സ്ഥാപിക്കാന്‍ നിര്‍ദേശം

കോട്ടോപ്പാടം: ദേശീയപാത 966ല്‍ ഈസ്റ്റ് കൊടക്കാട് ഭാഗത്ത് അപ കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുരക്ഷാ സംവിധാനമൊരുക്കാന്‍ ദേശീയ പാത അസി.എഞ്ചിനീയര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ക്ക് നിര്‍ദേശം നല്‍ കി.വാര്‍ഡ് മെമ്പര്‍ സുബൈര്‍ കൊടക്കാട് നല്‍കിയ…

സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം 14.5 ലക്ഷം കഴിഞ്ഞു

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷ ന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളുടെ എണ്ണം 14.5 ലക്ഷം പിന്നിട്ടതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി. ആര്‍ അനില്‍ അറിയിച്ചു.ഓഗസ്റ്റ് 23ന് ആരംഭിച്ച കിറ്റ് വിതരണം സര്‍ക്കാ ര്‍ ലക്ഷ്യമിട്ടിരുന്നതുപോലെ പുരോഗമിച്ചുവരുന്നു.23ന് 1,75,398…

എന്‍ജിഒ അസോസിയേഷന്‍
പ്രതിഷേധക്കൂട്ടം

മണ്ണാര്‍ക്കാട്: എന്‍ജിഒ അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂക്ക് ഓ ഫീസിനു മുന്നില്‍ പ്രതിഷേധക്കൂട്ടം നടത്തി.മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാരുടെ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ജോ ലി ചെയ്യാന്‍ തടസ്സം നില്‍ക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതി ഷേധം.മുന്‍ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍…

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

മണ്ണാര്‍ക്കാട്: 2019 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഫെ ബ്രുവരി 28നുള്ളില്‍ ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാരില്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയപരി ധിക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ…

error: Content is protected !!