Day: August 20, 2022

കോവിഡ്: ജില്ലയില്‍ ആകെ 46.08 ലക്ഷം ഡോസ് വാക്സിന്‍ നല്‍കി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,08,092 ഒന്ന്, രണ്ട്, മൂന്ന് ഡോസ് കോവിഡ് 19 പ്രതിരോധ വാക്‌സിനുകള്‍ നല്‍കി യതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 23,42,356 ഒന്നാം ഡോസും 20,33,676 രണ്ടാം ഡോസും 2,32,060 മൂന്നാം ഡോസും…

ആഗസ്റ്റ് 21 മുതല്‍ 23 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ആഗസ്റ്റ് 21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിട ങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്ന ല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതി ല്‍…

കലക്ടേറ്റ് മാര്‍ച്ച് നടത്തി

പാലക്കാട്: പോഷകാഹാര ഫണ്ടും 16 മാസത്തെ ഓണറേറിയവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ക്രഷെ വര്‍ ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കലക്ടറേറ്റി ലേക്ക് മാര്‍ച്ച് നടത്തി.സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ…

ഫയല്‍ തീര്‍പ്പാക്കല്‍: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജീവനക്കാരെത്തും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളും അവധി ദിനമായ നാളെയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപ ടി. പൊതുജനങ്ങള്‍ക്ക്…

23 മുതല്‍ ഓണക്കിറ്റ് വാങ്ങാം

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമായി ആഗസ്റ്റ് 23 മുതല്‍ സെ പ്റ്റംബര്‍ 7 വരെ നടക്കും.സംസ്ഥാനത്തെ 1400 ല്‍പരം പാക്കിംഗ് കേന്ദ്രങ്ങളില്‍ കിറ്റ് തയ്യാറാക്കല്‍ അതിവേഗം പൂര്‍ത്തിയാകുകയാ ണ്.ആഗസ്റ്റ് 23, 24 തീയതികളില്‍…

മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി,മൂന്ന് പേര്‍ റിമാന്‍ഡില്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി റദ്ദാക്കി.കോടതിയില്‍ ഹാജരായ നാലാം പ്രതി അനീഷ്,ഏഴാം പ്രതി സിദ്ദീഖ്,15-ാം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു.മറ്റുള്ള ഒമ്പത് പേര്‍ക്കെതിരെ വാറന്റ് പുറപ്പെടു വിച്ചു.മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി…

error: Content is protected !!