പാലക്കാട്: പോഷകാഹാര ഫണ്ടും 16 മാസത്തെ ഓണറേറിയവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ക്രഷെ വര് ക്കേഴ്സ് ആന്‍ഡ് എംപ്ലോയീസ് യൂണിയന് (സിഐടിയു) കലക്ടറേറ്റി ലേക്ക് മാര്‍ച്ച് നടത്തി.സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ അച്ചുതന് ഉദ്ഘാടനം ചെയ്തു.യൂണിയന് ജില്ലാ പ്രസിഡന്റ് എന്‍.സി ലീലാവതി അധ്യക്ഷ യായി.ജോയിന്റ് സെക്രട്ടറി കെ ബിന്ദു,എം.പത്മിനി,ആര് വൃന്ദ എന്നിവര്‍ സംസാരിച്ചു.ജീവനക്കാര്‍ക്ക് പിഎഫ്,ഇഎസ്ഐ, പെന്ഷ ന് എന്നിവ അനുവദിക്കുക,സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കു ക തുടങ്ങിയ 12 ആവശ്യങ്ങളാണ് യൂണിയന് മുന്നോട്ട് വെച്ചത്.