Day: August 16, 2022

തെന്നാരിയില്‍ കോണ്‍ഗ്രസ്
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: തെന്നാരി കോണ്‍ഗ്രസ് വര്‍ഡ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ് ദേശീയ പതാക ഉയര്‍ത്തി.മഹാത്മാ ഗാന്ധി,ഇന്ദി രാ ഗാന്ധി,രാജീവ് ഗാന്ധി എന്നിവരുടെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് പതാക ഉയര്‍ത്തിയത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ശശി അധ്യക്ഷനായി.നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍…

റിട്ട.ആര്‍മി ഉദ്യോഗസ്ഥനെ എം.എസ്.എഫ് ആദരിച്ചു

അലനല്ലൂര്‍: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് എംഎസ്എ ഫ് ചളവ യൂണിറ്റ് റിട്ട.ആര്‍മി ഉദ്യോഗസ്ഥനെ ആദരിച്ചു.റിട്ട.ഹവില്‍ ദാര്‍ മാണിക്കത്ത് കൃഷ്ണനെയാണ് വീട്ടിലെത്തി ആദരിച്ചത്. എം. എസ്.എഫ് യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ഹസീബ് ചതുരാല പൊന്നാ ട അണിയിച്ചു.അദ്ദേഹം പങ്കെടുത്ത യുദ്ധങ്ങളെ കുറിച്ചുള്ള ഓര്‍മ്മ കള്‍ പ്രവര്‍ത്തകരുമായി…

ചോമേരി ഗാര്‍ഡനില്‍
സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ചോമേരി ഗാര്‍ഡന്‍ റസിഡന്‍സ് അസോ സിയേഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.സിജിആര്‍എ പ്രസിഡ ന്റ് കെ.പി അക്ബര്‍ ദേശീയ പതാക ഉയര്‍ത്തി.സെക്രട്ടറി അസ്ലം അച്ചു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വേണുഗോപാലന്‍,ഷംസുദ്ദീന്‍ മംഗല്യ,അബ്ദുള്‍ റസാഖ്,അഡ്വ.യൂനസ് സലീം,കെടി ഹാരിസ്, നസീ ര്‍,അബ്ദു ഒമല്‍,മുസ്തഫ കക്കോടി,നൗഷാദ്,റഷീദ് ചെമ്മാനശ്ശേരി, യൂനസ്,കെ.ടി…

ജി.ഒ.എച്ച്.എസ്.എസ്സില്‍
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ്.പ്രതിഭ പതാകയുയര്‍ത്തി. സ്റ്റുഡ ന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.എസ്.എസ്. യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ പരേഡ്, റാലി…

എസ്എംഇസി സെന്റര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് ശറഫുല്‍ മുസ്ലിമീന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സ്വാതന്ത്ര്യദിനം വി പുലമായി ആഘോഷിച്ചു.അക്കാഡമിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ. സെക്കരിയ്യ സ്വലാഹി പതാക ഉയര്‍ത്തി.പീസ് പബ്ലിക് സ്‌കൂള്‍ പ്രി ന്‍സിപ്പാള്‍ ടി.കെ. അബൂബക്കര്‍ മാസ്റ്റര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.ട്രസ്റ്റ് ബോര്‍ഡ്…

error: Content is protected !!